GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... പവന് 360രൂപയുടെ വര്ദ്ധനവ്
സ്വര്ണ വിലയില് വര്ദ്ധനവ്, പവന് 23,120 രൂപ
23 May 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,890 രൂപയിലാണ് വ്യാപാര...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,120 രൂപ
19 May 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാര...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 23,000 രൂപ
18 May 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്....
സ്വര്ണവിലയില് കുറവ്, പവന് 23,160 രൂപ
16 May 2018
സ്വര്ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 23,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,895 രൂപയിലാണ് വ്യ...
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല, പവന് 23,400 രൂപ
15 May 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപ ഉയര്ന്നിരുന്നു. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്....
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,400 രൂപ
14 May 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,925 രൂപയിലാണ് വ്യാപ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 23,200
09 May 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്ക്കുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്....
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല... പവന് 23,200 രൂപ
08 May 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 200 രൂപ വര്ധിച്ചിരുന്നു. പവന് 23,200 രൂപയിലും 2,900 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കാണിത്....
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,200 രൂപ
07 May 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 23,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,900 രൂപയിലാണ് വ്യാപാ...
സ്വര്ണ ഡിമാന്ഡില് ഇടിവ്, പവന് 23,040 രൂപയായി
04 May 2018
കേരളത്തിലെ സ്വര്ണവില പവന് 23,040 രൂപയായി കുറഞ്ഞു. ഏപ്രില് 25ന് 23,280 രൂപയില് നിന്നാണ് വിലകുറഞ്ഞത്. 2880 രൂപയാണ് ഗ്രാമിന്റെ വില. 2017 മാര്ച്ച്് പാദത്തില് 131.2 ടണ് ആയിരുന്ന ആവശ്യം 115.6 ടണ് ആയാ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 23,120 രൂപ
02 May 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്ക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്ക...
സ്വര്ണ വിലയില് വര്ദ്ധനവ്, പവന് 23,240 രൂപ
28 April 2018
സ്വര്ണ വിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ കൂടി 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്ധനയുണ്ടായത്....
സ്വര്ണ വിലയില് കുറവ്, പവന് 23,160 രൂപ
27 April 2018
സ്വര്ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടാകുന്നത്. പവന് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെ...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 23,280 രൂപ
25 April 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടാകുന്നത്. പവന് 23,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,910 രൂപയിലെത്തി...
സ്വര്ണവിലയില് മാറ്റമില്ല, പവന് 23,200 രൂപ
24 April 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. നാല് ദിവസമായി വില മാറ്റമില്ലാതെ നില്ക്കുകയാണ്. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....


ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സ്കൂള് വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില് കയറിയ അഞ്ചാം ക്ലാസ് വിദ്യാര്ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്ചു

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള് പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ട്രോളജി ഡിപ്പാര്ട്ട്മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര് തസ്തിക

വൻ പരാജയമെന്ന് ജനങ്ങള് ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്ക്കാര്...
