Widgets Magazine
29
Nov / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ സംഭവിച്ചത്...


എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തിയോടിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര കമാന്‍ഡോയ്ക്ക് വീരമൃത്യു....


ഒരേ കോളജില്‍ പഠനം, പഠിച്ചിറങ്ങിയ ശേഷം ഇരുവരും 4 വര്‍ഷം മുന്‍പുവരെ ഒന്നിച്ച്‌ ട്യൂഷന്‍ ക്ലാസ് നടത്തി! മുളന്തുരുത്തിയിൽ സൂര്യയെ കണ്ടെത്തിയത് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അശോകിന്റെ വിവാഹം നിശ്ചയം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ സംഭവിച്ചത്... അമ്പരന്ന് നാട്ടുകാർ; പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ ഞെട്ടി അന്വേഷണ സംഘം..


ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി; ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളുടെ ഡിസൈൻ... വജ്രവും ഇന്ദ്രനീലവും പതിച്ച ബാ​ഗ് നിർമിച്ചത് 1000 മണിക്കൂറുകൾ കൊണ്ട്... ലോകത്തിലെ ഏറ്റവും വില കൂടിയ ബാ​ഗ്! അമ്പരന്ന് ഫാഷൻ ലോകം.....


കൊച്ചിയിൽ പൊടിപൊടിച്ച് മീൻ കച്ചവടം; സംശയം തോന്നിയതോടെ പോലീസ് പിന്നാലെ കൂടി; മീൻ കച്ചവടത്തിന്റെ മറവിൽ 50കാരനായ ഫിറോസ് കാണിച്ച് കൂട്ടിയത്; പോലീസ് കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ കൂടി

30 SEPTEMBER 2020 01:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറല  (9 minutes ago)

ന്യൂഡില്‍സ് സ്ഥിരമാക്കിയാൽ ആയുസ്സ് കുറയുമെന്ന് പഠനം ...  (14 minutes ago)

ജനുവരി മുതൽ എല്ലാം കടുപ്പിക്കും; ഡിസംബർ അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് യുഎഇ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്ര  (29 minutes ago)

എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണ  (58 minutes ago)

ഒരേ കോളജില്‍ പഠനം, പഠിച്ചിറങ്ങിയ ശേഷം ഇരുവരും 4 വര്‍ഷം മുന്‍പുവരെ ഒന്നിച്ച്‌ ട്യൂഷന്‍ ക്ലാസ് നടത്തി! മുളന്തുരുത്തിയിൽ സൂര്യയെ കണ്ടെത്തിയത് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നി  (1 hour ago)

താമസക്കാരെ തിരയുകയാണ് ഒരു ഗ്രാമം; തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ നൽകുന്നത് 7,39,250 രൂപ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത  (1 hour ago)

ഇനി ബിഐഎസ് നിർബന്ധം; ഇരുചക്രവാഹനക്കാരുടെ ഹെൽമെറ്റും ഇനി പരിശോധിക്കും, പുതിയ നിർദ്ദേശവുമായി കേന്ദ്രം  (1 hour ago)

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി; ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളുടെ ഡിസൈൻ... വജ്രവും ഇന്ദ്രനീലവും പതിച്ച ബാ​ഗ് നിർമിച്ചത് 1000 മണിക്കൂറുകൾ കൊണ്ട്... ലോകത്ത  (1 hour ago)

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഇന്ത്യയുടെ ആ നീക്കം; കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഈടാക്കുന്നത് ഉയർന്ന ടിക്കറ്റ് നിരക്ക്, ഡിസംബർ 31 വരെയുള്ള വിലക്കിൽ കുടുങ്ങി ആ പ്രവാസികൾ  (1 hour ago)

നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ഇഷ്ടം തീരെ പോരാ; 18കാരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു, നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച ശേഷം പൊലീസിനെ ഏല്‍പ്പിച്ചു  (1 hour ago)

ചൈനയ്‌ക്കെതിരെ നിര്‍ണ്ണായ നീക്കവുമായി ഇന്ത്യ; അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ പുതിയ വിദ്യ, വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈ  (2 hours ago)

കൊച്ചിയിൽ പൊടിപൊടിച്ച് മീൻ കച്ചവടം; സംശയം തോന്നിയതോടെ പോലീസ് പിന്നാലെ കൂടി; മീൻ കച്ചവടത്തിന്റെ മറവിൽ 50കാരനായ ഫിറോസ് കാണിച്ച് കൂട്ടിയത്; പോലീസ് കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ  (2 hours ago)

ദൈവം ബാക്കി വെച്ച ആ തെളിവ്... ആർക്കും കണ്ടുപിടിക്കാനാവില്ലെന്ന് കരുതിയ വിരുതന്മാരെ പൊക്കിയത് കൊല്ലത്ത് കാമുകിയെ കണ്ട് മടങ്ങുന്ന വഴി സംഭവിച്ച ആ അപകടം... നാട്ടിലെ ഫ്രീക്കന്മാരായ മൂവർ സംഘം പോലീസ് പിടിയില  (2 hours ago)

റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണ്? അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല... ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്  (2 hours ago)

മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... അപ്പോഴേക്കും എല്ലാം തകർത്തെറിഞ്ഞ ആ അപകടം; കൊല്ലത്ത് സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി  (3 hours ago)

Malayali Vartha Recommends