സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 37,800 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,725 രൂപയ്ക്കും പവന് 37,800 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെയും കുറവുണ്ടായിരുന്നു. തുടര്‍ച്ചയായ നാല് വ്യാപാര ദിനങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് വെള്ളിയാഴ്ച ഇടിവുണ്ടായത്.
കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് വില.
"
https://www.facebook.com/Malayalivartha