സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്...പവന് 37,960 രൂപയായി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം വില ഗ്രാമിന് 4745 രൂപയും പവന് 37960 രൂപയുമായി.
"
https://www.facebook.com/Malayalivartha