Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...

19 OCTOBER 2026 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

ആരോഗ്യവകുപ്പും ആശാ വർക്കർമാരും നിരന്തരം ഇടപെട്ടിട്ടും, മാതാപിതാക്കളുടെ കടുത്ത അനാസ്ഥയും നിസ്സഹകരണവുമാണ് കുഞ്ഞ് രാഹുലിന്റെ ജീവൻ നഷ്ടപെടുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്. മരിച്ച രാഹുൽ ഉൾപ്പെടെ ഏഴ് കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്കുള്ളത്. "അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി..."

തങ്ങളുടെ ആറാമത്തെ കുഞ്ഞ് മരണപ്പെട്ട വിവരം പിതാവായ രാജേഷ് ആശാ വർക്കറെ വിളിച്ചറിയിച്ചത് ഇങ്ങനെയായിരുന്നു. വർഷങ്ങളായി തുടരുന്ന കടുത്ത അനാസ്ഥയുടെയും ഒളിച്ചുകളിയുടെയും ഒടുവിലാണ് കാർത്തികപ്പള്ളി കൈമുട്ടി കോളനിയിൽ ഒരു പിഞ്ചുജീവൻ പൊലിഞ്ഞത്.
ബിരുദധാരിയായ രാജേഷും ഭാര്യ താരയും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൃത്യമായി ഭക്ഷണമോ പരിചരണമോ നൽകിയിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോവിഡ് കാലം മുതൽ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ഈ കുടുംബത്തെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു.

മാലിന്യങ്ങൾ നിറഞ്ഞ, അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ ഇവർ പാർപ്പിച്ചിരുന്നത്. ആശാ വർക്കർമാർ നൽകുന്ന പോഷകാഹാരം പോലും ഇവർ കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് അയൽക്കാർ ആരോപിക്കുന്നു. അധികൃതർ ഇടപെട്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇവർ താമസം മാറിപ്പോകുകയായിരുന്നു പതിവ്. മുതുകുളം, ചിങ്ങോലി, മാന്നാർ, ഹരിപ്പാട് തുടങ്ങി പലയിടങ്ങളിലായി ഈ കുടുംബം മാറിമാറി താമസിച്ചു. കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ ആരോഗ്യപ്രവർത്തകർ ദിവസവും ഇവരുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രണ്ടു ദിവസം മുൻപ് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ കഴിയുമ്പോഴാണ്, വീട്ടിൽ അവശേഷിച്ച കുഞ്ഞ് രാഹുൽ മരണപ്പെടുന്നത്. മരണസമയത്ത് വെറും 7 കിലോ മാത്രമായിരുന്നു ഈ കുഞ്ഞിന്റെ ഭാരം! കുഞ്ഞിന് കട്ടൻചായയിൽ ബിസ്കറ്റ് കലക്കി നൽകിയതായും വിവരമുണ്ട്. അന്ധവിശ്വാസങ്ങളുടെ ഭാഗമാണോ ഈ അവഗണന എന്നതിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവരുടെ നാല് പെൺകുട്ടികൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.

സംവിധാനങ്ങളുടെയും നിയമങ്ങളുടെയും കണ്ണുവെട്ടിച്ച് മാതാപിതാക്കൾ നടത്തിയ ഒളിച്ചുകളി ഒടുവിൽ ഒരു കുഞ്ഞിന്റെ ജീവനാണ് കവർന്നത്. അധികൃതരുടെ ഇടപെടലുകളിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന ചോദ്യം ബാക്കിയാവുകയാണ്. നിലവിൽ ശേഷിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികളിലാണ് ചൈൽഡ് ലൈനും ആരോഗ്യവകുപ്പും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (46 minutes ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (50 minutes ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (55 minutes ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (57 minutes ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (1 hour ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (1 hour ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (1 hour ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (1 hour ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (1 hour ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (1 hour ago)

Malayali Vartha Recommends