GOLD
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 720 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധനവ്...പവന് 320 രൂപയുടെ വര്ദ്ധനവ്
07 March 2024
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധന. 48080 രൂപയായാണ് സ്വര്ണ്ണവില വീണ്ടും വര്ദ്ധിച്ചത്. പവന് 320 രൂപയുടെ വര്ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വര്ദ്ധിച്ചത്. ...
സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നു... പവന് 200 രൂപയുടെ വര്ദ്ധനവ്
06 March 2024
സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 47,760 രൂപയായി. നിലവില് സംസ്ഥാനത്തെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് സ്വര്ണവില. ഗ്രാമ...
സ്വര്ണവിലയില് കുതിപ്പ്.... പവന് ഇന്ന് 560 രൂപയുടെ വര്ദ്ധനവ്, പവന് 48,000ത്തിനോടടുക്കുന്നു, സാധാരണക്കാര് നെട്ടോട്ടത്തില്
05 March 2024
സ്വര്ണവിലയില് കുതിപ്പ്.... പവന് ഇന്ന് 560 രൂപയുടെ വര്ദ്ധനവ്, പവന് 48,000ത്തിനോടടുക്കുന്നു. അന്താരാഷ്ട്ര സ്വര്ണവില 2115 യുഎസ് ഡോളര് കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 47,000 രൂപ
04 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 47000 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 5875 രൂപ. പണിക്കൂലിയും നികുതിയും പ്രത്യേകമായും നല്കണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 680 രൂപ വര്ധിച്ചതോടെയാണ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 47,000
03 March 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഇന്നലെ കുത്തനെ സ്വര്ണവിലയില് വര്ദ്ധനവുണ്ടായിരുന്നു. ഒരു പവന് ഇന്നലെ 680 രൂപയാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്....പവന് 680 രൂപയുടെ വര്ദ്ധനവ്
02 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്.... പവന് 680 രൂപയുടെ വര്ധനയാണ് ഇന്ന് ഉണ്ടായത്. പവന്റെ വില 47,000 രൂപയായാണ് കൂടിയത്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്ണത്തിന്റെ വില 46,320 രൂപയായിരുന്നു. ഒര...
സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ദ്ധനവ്... പവന് 240രൂപയുടെ വര്ദ്ധനവ്
01 March 2024
സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ദ്ധനവ്... പവന് 240 രൂപ ഉയര്ന്ന് 46,320 ആയി. ഗ്രാം വിലയില് ഉണ്ടായത് 30 രൂപയുടെ വര്ധന. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 5790 രൂപ. തുടര്ച്ചയായ നാല് ദിവസം സ്വര്ണവില മാറ്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 46,080 രൂപ
29 February 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല...ഒരു പവന് സ്വര്ണത്തിന് 46,080 രൂപയിലും ഗ്രാമിന് 5,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയും കുറഞ്ഞിട്ടുണ്ടായിര...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 46,080 രൂപ
28 February 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയ്ക്ക് മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ നല്കണം.ഈ മാസത്തിന്റെ തു...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.... പവന് 46.080 രൂപ
27 February 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.... പവന് 46.080 രൂപ.രാജ്യാന്തര വിലയും കാര്യമായ ചലനങ്ങളില്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ഇന്...
സ്വർണവിലയിൽ നേരിയ ഇടിവ്, ഗ്രാമിന് 10 രൂപ കുറഞ്ഞു
26 February 2024
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5760 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,080 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4713 രൂപയുമാണ്. ശനിയ...
സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധനവ്...പവന് 160 രൂപയുടെ വര്ദ്ധനവ്
24 February 2024
സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 160 രൂപ ഉയര്ന്ന് 46,160 ആയി. ഗ്രാം വിലയില് ഉണ്ടായത് 20 രൂപയുടെ വര്ധന. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 5770 രൂപ.ഈ മാസത്തിന്റെ തുടക്കത്തില് 46,520 രൂപയായിരുന്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 46,000 രൂപ
23 February 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വര്ണം ഈ നിരക്കിലെത്തിയത...
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്... പവന് 80 രൂപ കുറഞ്ഞു
22 February 2024
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 46,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില് ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്.. പവന് 200 രൂപയുടെ വര്ദ്ധനവ്
21 February 2024
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്ദ്ധിച്ചത്. 5760 രൂപയാണ് ...
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില് ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന് അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..
വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില് സമര്പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..
ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരിച്ച 11 പേരിൽ ലോക്കോ പൈലറ്റും;രക്ഷാപ്രവർത്തനം പൂർത്തിയായി; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
യുഎസിലെ ലൂയിസ്വില്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചരക്ക് വിമാനം തകർന്നുവീണു, തീപിടുത്തം; മൂന്ന് പേർ മരിച്ചു




















