NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
ആവോലി വിത്തുൽപാദനം വിജയം
21 August 2017
ആഭ്യന്തര, -വിദേശ വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുൽപാദന സാങ്കേതികവിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വികസിപ്പിച്ചു. രണ്ടുവർഷത്തെ ഗവേഷണത്തിനൊടുവിൽ സി.എം.എഫ്.ആർ....
സമൂഹ മാധ്യമങ്ങളെ ആരോഗ്യ രംഗത്തും ഉപയോഗപ്പെടുത്താനൊരുങ്ങി ഗവേഷകര്
21 August 2017
ഒരുചെറിയ അസുഖം വന്നാല് പോലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും പോസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതില് ഗുണങ്ങള് പലതുണ്ട് എന്നാണ് ഗവേഷകര് പറയുന്നത്. ഒരു പ്...
സ്പെയര് പാര്ട്സുകള് ഉപയോഗിച്ച് ഒരു ഗണേശവിഗ്രഹം
19 August 2017
രാജ്യത്തെ പ്രധാന ആരാധനാ മൂര്ത്തികളിലൊന്നാണ് ഗണപതി അഥവാ വിഘ്നേശ്വരന്. വിവിധ രൂപങ്ങളിലും വര്ണ്ണങ്ങളിലും പല വലുപ്പത്തിലുമൊക്കെയുള്ള ഗണേശവിഗ്രഹങ്ങള് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു വിഗ്രഹം ...
തൊഴിലിനെ കുറിച്ച് ഇന്ത്യക്കാര്ക്കു തികഞ്ഞ ആത്മവിശ്വാസം...
18 August 2017
തൊഴില് രംഗത്ത് ആകപ്പാടെ പ്രശ്നങ്ങളാണ്. ഓട്ടോമേഷന്, സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ പണി പോകാന് കാരണങ്ങള് നിരവധി. പക്ഷേ, പാലം കുലുങ്ങിയാലും കേളന് കുലുങ്ങൂല എന്ന മട്ടില് ഈ പ്രശ്നങ്ങളൊന്നും ഇന്ത്യക...
കേന്ദ്ര മന്ത്രിമാര്ക്കും ഉദ്യോഗസ്ഥര്ക്കും വേണ്ടി ഇന്ത്യ ഇലക്ട്രിക് കാറുകള് വാങ്ങുന്നു
18 August 2017
കേന്ദ്ര മന്ത്രിസഭാംഗങ്ങള്ക്കും, ഉയര്ന്ന ഉദ്യോഗസ്ഥ മേധാവികള്ക്കും വേണ്ടി ഇലക്ട്രിക് കാറുകള് വാങ്ങുന്നതിനുള്ള നടപടികള് ആരംഭിച്ചതായി കേന്ദ്ര ഈര്ജ മന്ത്രി പിയൂഷ് ഗോയല് അറിയിച്ചു. ലോകത്തിലെ ഏറ്റവും...
മെഴ്സിഡീസ് ബെന്സ് ജിഎല്സി ‘ സെലിബ്രേഷന് എഡിഷന് ‘ ഇന്ത്യയില്
18 August 2017
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി മെഴ്സിഡീസ് ബെന്സ് ജിഎല്സി സെലിബ്രേഷന് എഡിഷനെ ഇന്ത്യയിലവതരിപ്പിച്ചു. പെട്രോള്, ഡീസല് വകഭേദങ്ങളിലാണ് സെലിബ്രേഷന് എഡിഷനെ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡല്ഹി എക്...
ബ്ലൂ വെയ്‌ലിന് പിന്നാലെ തരംഗമായി ‘പിങ്ക് വെയ്ല്‍‘ ഗെയിം
18 August 2017
കൗമാരക്കാരുടെ ജീവന്‍ പൊലിക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പിങ്ക് വെയ്ല്‍ ഗെയിമും എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന ബ്ലൂ വെയ്‌ലിന്റെ ലിങ്കുകളും മറ്റും കിട്ടാന്‍ ...
ജാര്‍ഖണ്ഡില്‍ നിന്നും ശീതീകരിച്ച ചക്ക കേരള വിപണികളിലേക്ക്
17 August 2017
കേരളത്തിലെ വിപണികളിലേക്ക് ഇനി ചക്ക വരുന്നത് ജാര്‍ഖണ്ഡില്‍നിന്ന്. ശീതീകരിച്ച ഇടിച്ചക്കയാണ് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നത്. വിപണനം നടത്തുന്നത് ഇന്ത്യാ ഗവണ്മെന്റ് സംരംഭമായ സഫല്‍ എന്ന വിപണന ശൃംഖ...
ജിയോ ഫോണ്‍ ബുക്കിംഗിന് നിങ്ങള്‍ ചെയ്യേണ്ടത്
17 August 2017
ജിയോഫോണിനായുള്ള ബുക്കിംങ് ഓഗസ്റ്റ് 24നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചില ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഫോണിനായുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. ജിയോഫോണ്‍ ബുക്ക...
മരിച്ചതിനു ശേഷവും ബുള്ളറ്റിനോടുള്ള ആരാധന വിട്ടുമാറാതെ
17 August 2017
ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മറ്റും പ്രചരിപ്പിക്കുന്ന ബുള്ളറ്റ് അമ്പലത്തിന്റെ കഥ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്. കേട്ടാല്‍ അത്ഭുതം തോന്നിപ്പിക്കുന്ന കഥ. വെറും കെട്ട...
81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍
16 August 2017
കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും ആധാർ കാർഡുകൾ റദ്ദാക്കിയത്. ഒരാൾക്ക് തന്നെ കൂടുതൽ കാർഡുകളുണ്ടെന്ന് നേര...
ഗൂഗിള്‍ വോയിസില്‍ മലയാളം ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ ?
16 August 2017
ഇനി മുതല്‍ ഫേസ്ബുക്ക് ആയാലും വാട്‌സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അതേപടി ഗൂഗിള്‍ എഴുതിക്കൊള്ളും. വാട്‌സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നത...
കൊതിപ്പിക്കുന്ന ഓഫറുമായി റെനോ ഡസ്റ്റർ...
16 August 2017
ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഡസ്റ്റർ എസ്‌യുവി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി രംഗത്ത്. രണ്ടു ലക്ഷം രൂപ വരെ വിലക്കുറവിൽ വാഹനം സ്വന്തമാക്കാമെന്നാണ് ഓഫർ. നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റ...
ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണിയുമായി പുതിയ നിയമം വരുന്നു
16 August 2017
നിയമങ്ങള്‍ പിടിമുറുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. സാധാരണ മദ്യപിച്ച് വാഹനം ഓടിച്ചാലാണ് പണികിട്ടുന്നത്. എന്നാല്‍, ഇനി ആ സ്ഥിതിയൊക്കെ മാറുകയാണ്. വാഹനത്തില്‍ മദ്യപിച്ച് ആളുകള്‍ യാത...
ഇനി മലയാളം പറഞ്ഞാലും ഗൂഗിള്‍ കേള്‍ക്കും
15 August 2017
സാങ്കേതികവിദ്യയില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. മനുഷ്യനു വളരാന്‍ കഴിയുന്നിടത്തെല്ലാം അവന്‍ എത്തിപ്പിടിക്കും. അതുപോലെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
