Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓല ഗൂഗിളുമായി കൈകോര്‍ക്കുന്നു

24 AUGUST 2017 11:26 AM IST
മലയാളി വാര്‍ത്ത

ഓല ഔട്ട്‌സ്റ്റേഷന്‍ സേവനം വ്യാപിപ്പിക്കാനായി ഓല ഗൂഗിളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അന്തര്‍നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ സൊലൂഷനാണ് ‘ഓല ഔട്ട്‌സ്റ്റേഷന്‍’ ആപ്പ്. ഈ പങ്കാളിത്തം വഴി മുംബൈ, ബംഗളുരു, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളില്‍ നിന്ന് 215 വണ്‍വേ റൂട്ടുകളിലേക്ക് ബുക്കിംങ് നടത്താം.

പുതിയ സംവിധാനം അനുസരിച്ചു ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാള്‍ മൊബൈല്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ ഓല ഔട്ട്‌സ്റ്റേഷന്‍ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടുന്നു.

ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ലക്ഷ്യം ടൈപ്പു ചെയ്താല്‍ യാത്രക്കാരന് ഓലയിലെ കമ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് യാത്രക്കാരനെ നേരെ ഓലയുടെ ബുക്കിംങ് സ്‌ക്രീനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശേഷം യാത്രക്കാരന് ബുക്കിംങ് നടത്താവുന്നതാണ്. നിലവില്‍ 215 വണ്‍വേ റൂട്ടുകളിലാണ് സര്‍വീസ് ഉള്ളത്. ഭാവിയില്‍ ഇത് 500 ആയി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (19 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (32 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (40 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (57 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends