Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

13 JULY 2017 03:06 PM IST
മലയാളി വാര്‍ത്ത

ബിഎസ്എന്‍എല്‍ 599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി രംഗത്തെത്തി. രണ്ട് എംബിപിഎസ് വേഗത്തില്‍ എത്ര ജിബി വേണമെങ്കിലും ഈ പ്ലാനില്‍ ഉപയോഗിക്കാം. 599 രൂപയുടെ പുതിയ പ്ലാനിലേക്കു നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും മാറാം. ലാന്‍ഡ് ഫോണില്‍ ലഭ്യമാകുന്ന രാത്രികാല സൗജന്യ കോള്‍ സൗകര്യവും ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യവും ഈ പ്ലാനിലും ലഭിക്കും.

കൂടാതെ 675 രൂപയുടെ പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ അഞ്ചു ജിബി ലഭിച്ചിരുന്നതു 10 ജിബി വരെയും 999 രൂപയുടെ പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ 20 ജിബി ലഭിച്ചിരുന്നതു 30 ജിബി വരെയുമാക്കി. നിലവില്‍ 1,199 രൂപയുടെ കോംബോ പ്ലാനിലായിരുന്നു ഈ സൗകര്യം ലഭിച്ചുകൊണ്ടിരുന്നത്. ഇത് ഉള്‍പ്പെടെ വിവിധ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ നിരക്കില്‍ ബിഎസ്എന്‍എല്‍ കുറവു വരുത്തി.

ഗ്രാമീണ മേഖലയില്‍ 220 രൂപ മാസവാടകയുള്ളവര്‍ക്ക് 29 രൂപയും 180 രൂപ മാസവാടകയുള്ളവര്‍ക്ക് 69 രൂപയും അധികം നല്‍കിയാല്‍ ഇതേ പ്ലാന്‍ ഉപയോഗിക്കാം. ഒരു വര്‍ഷത്തിനു ശേഷം 449 രൂപയുടെ പ്ലാനിലേക്ക് ഇതു മാറും. ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കള്‍ക്കു മാത്രമുള്ള 650 രൂപയുടെ പ്ലാനില്‍ നിലവിലെ അഞ്ചു ജിബിക്കു പകരം രണ്ട് എംബിപിഎസ് വേഗത്തില്‍ 15 ജിബി ലഭിക്കും.

നഗരപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കു നിലവിലെ 240 രൂപയുടെ മാസബില്ലിനൊപ്പം ഒന്‍പതു രൂപ അധികം നല്‍കിയാല്‍ ഒരു വര്‍ഷത്തേക്ക് രണ്ട് എംബിപിഎസ് വേഗത്തില്‍ അഞ്ചു ജിബി വരെ ഉപയോഗിക്കാം. കോംബോ 249 എന്ന ഈ പ്ലാനില്‍ അഞ്ചു ജിബി ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസ് ആയി കുറയും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (12 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (29 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends