Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

കേന്ദ്ര സര്‍ക്കാരിന്റെ ഉമംഗ് എന്ന ആപ്പിലൂടെ ഇപിഎഫ് സേവനങ്ങള്‍ ലഭ്യമാകും

19 JULY 2017 12:39 PM IST
മലയാളി വാര്‍ത്ത

അടുത്തമാസം ആദ്യം മുതല്‍ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിവിധ സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉമംഗ് (യൂണിഫൈഡ് മൊബൈല്‍ ആപ് ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ് ഡാമിഴ) എന്ന ആപ്പിലൂടെ ലഭ്യമാകും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കാനായി കേന്ദ്രം സൃഷ്ടിച്ചതാണ് ഉമംഗ്. ഏകീകൃത സേവന സൗകര്യമാണ് ഉമംഗിലൂടെ ലഭിക്കുന്നത്. ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചാണ് ഉമംഗിന്റെ പ്രവര്‍ത്തനം.

ഏകദേശം 600 സേവനങ്ങളെ ഉമംഗുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര സര്‍ക്കാര്‍. പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉമങ്ങിലൂടെ സാധിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുമെന്ന് പിഎഫ് കമ്മിഷണര്‍ വി.പി. ജോയി പറഞ്ഞു. തൊഴില്‍ സ്ഥാപനം പിഎഫ് അക്കൗണ്ടില്‍ പണമടച്ചു മൂന്നു ദിവസത്തിനു ശേഷം ഉമംഗ് ആപ്പിലെ ഇപിഎഫ്ഒ ലിങ്കിലെ പാസ്ബുക്കില്‍നിന്നു മനസ്സിലാക്കാം. റീജനല്‍ ഓഫിസുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്ന പ്രക്രിയ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും.

120 ഓഫിസുകളില്‍ 117 എണ്ണം ഇക്കാലയളവില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാകും. ആധാര്‍ നമ്പറിലെ വിവരങ്ങള്‍ ശരിയെന്നു കണ്ടെത്തിയവര്‍ക്കു മാത്രമാകും ആപ്പിലെ സേവനം. അംഗങ്ങളില്‍ ഏകദേശം 40 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ ശരിയെന്ന് ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ നടപടികള്‍ തുടരുകയാണ്. പേര്, ജനനത്തീയതി, സ്ത്രീയോ, പുരുഷനോ എന്നുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ആധാറിലെയും പിഎഫ് അക്കൗണ്ടിലെയും പേരു വ്യത്യസ്തമെങ്കില്‍ പേരു മാറ്റാന്‍ അപേക്ഷ നല്‍കിയാല്‍ മതിയാകുമെന്നും ജോയി പറഞ്ഞു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (9 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (11 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (21 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (36 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (43 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (2 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (4 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends