Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇന്ത്യയില്‍ സൂപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ വിദേശകമ്പനികള്‍ രംഗത്ത്

24 JULY 2017 03:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ സൂപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ വിദേശകമ്പനികള്‍ രംഗത്ത് എത്തി. ട്രെയിനുകളില്‍ വിമാന തുല്യമായ സൗകര്യങ്ങള്‍ ഒരുക്കി മുന്തിയ ക്ലാസുകളിലെ യാത്രക്കാരെ തിരികെ റെയില്‍വേയിലേക്കു ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമാണു പുതിയ കോച്ചുകള്‍. ഓട്ടമാറ്റിക് ഡോറുകളുള്ള ആധുനിക ട്രെയിന്‍ െസറ്റുകള്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയായിരിക്കും. ബിഹാറിലെ മധേപുരയില്‍ ഹൈ പവര്‍ ലോക്കോ നിര്‍മാണത്തിനുള്ള കരാര്‍ മുന്‍പു അല്‍സ്‌റ്റോം നേടിയിരുന്നു. 800 സൂപ്പര്‍ ഹൈ പവര്‍ ലോക്കോമോട്ടീവുകളാണു നിര്‍മിക്കുക. റെയില്‍ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനായി അല്‍സ്‌റ്റോം, സീമെന്‍സ്, സ്റ്റാഡ്‌ലര്‍ കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്ത്.

വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരമായ റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാറാണു കണ്‍സോര്‍ഷ്യങ്ങളില്‍ ഒന്നിന് ലഭിക്കുക. ട്രെയിന്‍ സെറ്റ് നിര്‍മാണത്തിനു ഇന്ത്യന്‍ റെയില്‍വേ കരാര്‍ ക്ഷണിച്ചു ഏറെക്കാലമായെങ്കിലും ഇപ്പോളാണ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. സീമെന്‍സ് ബൊംബാഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സിആര്‍ആര്‍സി ചൈനഅല്‍സ്‌റ്റോം ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റാഡലര്‍ ബുസാങ് എജി (സ്വിറ്റ്‌സര്‍ലന്‍ഡ്) മേധാ സെര്‍വോ െ്രെഡവ്‌സ് എന്നിവയാണു കരാറിനായി മല്‍സരിക്കുന്നത്.ഡിസംബറിലാണു കരാര്‍ നടപടി പൂര്‍ത്തിയാകുക.

കരാര്‍ നേടുന്ന കമ്പനി അടുത്ത 12 വര്‍ഷത്തിനുള്ളില്‍ 5000 ആധുനിക ഇലക്ട്രിക് കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി നിര്‍മിക്കും. 13 വര്‍ഷത്തേക്കു കോച്ചുകളുടെ അറ്റകുറ്റപ്പണിച്ചുമതലയും കരാര്‍ നേടുന്ന കണ്‍സോര്‍ഷ്യത്തിനായിരിക്കും. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനു 26 ശതമാനം ഓഹരിയുണ്ടാകും. അഹമ്മദാബാദ് മുംബൈ ബുളളറ്റ് ട്രെയിന്‍ പദ്ധതിക്കു പിന്നാലെ ഡല്‍ഹികൊല്‍ക്കത്ത, ഡല്‍ഹിമുംബൈ, മുംബൈചെന്നൈ, മുംബൈനാഗ്പൂര്‍, ഡല്‍ഹിഅമൃത്‌സര്‍ റൂട്ടുകളിലും ഹൈസ്പീഡ് റെയിലിനായി വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സാധ്യതാ പഠനം നടക്കുന്നുണ്ട്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സെമിഹൈ സ്പീഡ് റൂട്ടുകളുടെ പഠനവും സമാന്തരമായി നടക്കുന്നുണ്ട്. ഇതിലൊന്നും കേരളത്തിലെ പട്ടണങ്ങളൊന്നുമില്ലെന്നതാണു മറ്റൊരു പ്രത്യേകത. ബെംഗളൂരു, ചെന്നൈ നഗരങ്ങള്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends