Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്

29 NOVEMBER 2024 11:57 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 560 രൂപയോളമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 57000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,280 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരിക്കുകയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്...

യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍

18 June 2019

യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ തായ്‌വാന്‍ വിപണിയില്‍ യമഹ ഇസി05 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിപണികളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക...

തടസമില്ലാത്ത യാത്രയൊരുക്കാന്‍ എയര്‍ലെസ് വീലുമായി മിഷെലിന്‍

13 June 2019

ടയര്‍ പഞ്ചറാകുന്നതിലുടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി എയര്‍ലെസ് ടയറുകളുടെ മാതൃക മിഷെലിന്‍ വികസിപ്പിച്ചു. എയര്‍ലെസ് വീല്‍ ടെക്‌നോളജി എന്ന സംവിധാനത്തിലൂടെയാണ് പഞ്ചറാകാത്തതും എയര്‍ ആ...

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളിൽ ഒന്നാമത് ഗൂഗിൾ, ഞെട്ടിച്ചത് രണ്ടാം സ്ഥാനം

09 June 2019

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് വ്യക്തമായിരിക...

മുന്‍നിര വാഹന നിര്‍മ്മാതാക്കൾക്ക് ഈ ചൈനീസ് വമ്പൻ വില്ലനായേക്കും; മുംബൈയിലെ നിരത്തിലിറങ്ങി ആഴ്ച്ചകൾ തികയും മുന്നേ കേരളത്തിലേയ്ക്കും വിപണിയൊരുക്കി മോറിസ് ഗാരേജസ്

09 June 2019

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍...

തമിഴ്‌നാട്ടിലെ കടകള്‍ ഇനി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും

07 June 2019

കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുമതി. എന്നാല്‍,...

ഹ്യൂണ്ടായുടെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വിപണിയില്‍

06 June 2019

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍സിന്റെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വിപണിയില്‍. നഗരങ്ങളിലെ ഗതാഗതത്തിരക്കും വായു മലിനീകരണവും കുറയ്ക്കുന്നതിനാണ് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിര്‍...

തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിൽ ...ന്യൂട്ടെല്ല കിട്ടാനില്ല..

05 June 2019

ന്യൂട്ടെല്ല ഫാക്റ്ററിയിലെ സമരം കാരണം ലോക വ്യാപകമായി ജനപ്രിയ ഉത്പന്നത്തിനു ക്ഷാമം നേരിട്ടു തുടങ്ങുന്നു. പാരീസില്‍ സ്ഥിതി ചെയ്യുന്ന ന്യൂട്ടെല്ലയുടെ ഏറ്റവും വലിയ ഫാക്റ്ററിയിലാണ് ശമ്പള വര്‍ധന ആവശ്യപ്പെട്...

വിപണി കീഴടക്കിയ ഫുല്‍ജാര്‍ സോഡ ആരോഗ്യത്തിന് ഹാനീകരമെന്ന് വിദഗ്ധര്‍

03 June 2019

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കുലുക്കി സര്‍ബത്തും ജ്യൂസുമൊന്നും അല്ല ഫുല്‍ജാര്‍ സോഡയാണ്. സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെ വകഭേദമാണെങ്കിലും ഇവനെ അകത്താക്കുന്ന രീതിക്ക് ഇത്തിരി പ്രത്യേകതയുണ്ട്....

മാരുതി നെക്‌സയുടെ ചെറു ഷോറൂമുകള്‍ ഇനി ഗ്രാമപ്രദേശങ്ങളിലേക്കും

31 May 2019

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നെക്‌സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ വരുന്നു. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു...

പുതിയ ബൂട്ടുമായി അഡിഡാസ് വിപണിയില്‍

25 May 2019

ഫുട്‌ബോള്‍ കളിക്കാര്‍ക്കായി അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് അവരുടെ ഏറ്റവും നൂതനമായ ബൂട്ട് മോഡലായ നെമിസിസ് 19 വിപണിയിലിറക്കി. ഫുട്‌ബോള്‍ മൈതാനത്ത് ഏതു തരത്തിലുള്ള ചടുലവുമായ നീക്കങ്ങള്‍ക്കും മികച്ച പ്രക...

വണ്‍പ്ലസ് ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല ! ; തകർപ്പൻ ഫീച്ചറുകളുമായി വണ്‍പ്ലസ് 7 പ്രോ

21 May 2019

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് മോഡലാണ് വണ്‍പ്ലസ് 7 പ്രോ. വണ്‍പ്ലസ് ഫോണുകളുടെ കരുത്ത് അടുത്തറിയാവുന്നവര്‍ക്ക് മോഡലിനെക്കുറിച്ച്‌ വിശദീകരണം ആവശ്യമായി വരില്ല. അത്രയ്ക്ക...

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ട്രയംഫ്

20 May 2019

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക്. ഈ പ്രോജക്ടിന്റെ പേര് ടി ഇ1 എന്നാണ്. ടി ഇ1 പ്രോജക്ടിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മ...

1000 രൂപയ്ക്ക് താഴെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകളുമായി ആമസോൺ

20 May 2019

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ, ടെലിവിഷനുകൾ ,ക്യാമറകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂട...

സ്മാർട്ഫോൺ ആരാധകർക്ക് ഒരു സന്തോഷവാർത്ത; വാട്ടർ ഡ്രോപ്പ് 'നോച്ച്' ഡിസ്‌പ്ലേയുമായി ഹുവാവെയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേയ്ക്ക്

20 May 2019

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹുവാവെയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഹുവാവെയുടെ ഹോണർ 8A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കു...

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസ് രംഗത്തേയ്ക്ക് കേരളത്തില്‍ നിന്നും പി യുവും

20 May 2019

ആഗോള ഭീമന്മാരായ യൂബറും ഓലയും ഉള്‍പ്പെടെയുള്ളവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി രംഗത്തേയ്ക്ക് ഒരു മലയാളി സംരംഭം വരുന്നു. അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്...

Malayali Vartha Recommends