Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...

02 DECEMBER 2025 06:05 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. ആഗോള തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തിരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയില്‍...

തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിൽ ...ന്യൂട്ടെല്ല കിട്ടാനില്ല..

05 June 2019

ന്യൂട്ടെല്ല ഫാക്റ്ററിയിലെ സമരം കാരണം ലോക വ്യാപകമായി ജനപ്രിയ ഉത്പന്നത്തിനു ക്ഷാമം നേരിട്ടു തുടങ്ങുന്നു. പാരീസില്‍ സ്ഥിതി ചെയ്യുന്ന ന്യൂട്ടെല്ലയുടെ ഏറ്റവും വലിയ ഫാക്റ്ററിയിലാണ് ശമ്പള വര്‍ധന ആവശ്യപ്പെട്...

വിപണി കീഴടക്കിയ ഫുല്‍ജാര്‍ സോഡ ആരോഗ്യത്തിന് ഹാനീകരമെന്ന് വിദഗ്ധര്‍

03 June 2019

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കുലുക്കി സര്‍ബത്തും ജ്യൂസുമൊന്നും അല്ല ഫുല്‍ജാര്‍ സോഡയാണ്. സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെ വകഭേദമാണെങ്കിലും ഇവനെ അകത്താക്കുന്ന രീതിക്ക് ഇത്തിരി പ്രത്യേകതയുണ്ട്....

മാരുതി നെക്‌സയുടെ ചെറു ഷോറൂമുകള്‍ ഇനി ഗ്രാമപ്രദേശങ്ങളിലേക്കും

31 May 2019

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നെക്‌സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ വരുന്നു. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു...

പുതിയ ബൂട്ടുമായി അഡിഡാസ് വിപണിയില്‍

25 May 2019

ഫുട്‌ബോള്‍ കളിക്കാര്‍ക്കായി അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് അവരുടെ ഏറ്റവും നൂതനമായ ബൂട്ട് മോഡലായ നെമിസിസ് 19 വിപണിയിലിറക്കി. ഫുട്‌ബോള്‍ മൈതാനത്ത് ഏതു തരത്തിലുള്ള ചടുലവുമായ നീക്കങ്ങള്‍ക്കും മികച്ച പ്രക...

വണ്‍പ്ലസ് ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല ! ; തകർപ്പൻ ഫീച്ചറുകളുമായി വണ്‍പ്ലസ് 7 പ്രോ

21 May 2019

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് മോഡലാണ് വണ്‍പ്ലസ് 7 പ്രോ. വണ്‍പ്ലസ് ഫോണുകളുടെ കരുത്ത് അടുത്തറിയാവുന്നവര്‍ക്ക് മോഡലിനെക്കുറിച്ച്‌ വിശദീകരണം ആവശ്യമായി വരില്ല. അത്രയ്ക്ക...

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ട്രയംഫ്

20 May 2019

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക്. ഈ പ്രോജക്ടിന്റെ പേര് ടി ഇ1 എന്നാണ്. ടി ഇ1 പ്രോജക്ടിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മ...

1000 രൂപയ്ക്ക് താഴെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകളുമായി ആമസോൺ

20 May 2019

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ, ടെലിവിഷനുകൾ ,ക്യാമറകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂട...

സ്മാർട്ഫോൺ ആരാധകർക്ക് ഒരു സന്തോഷവാർത്ത; വാട്ടർ ഡ്രോപ്പ് 'നോച്ച്' ഡിസ്‌പ്ലേയുമായി ഹുവാവെയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേയ്ക്ക്

20 May 2019

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹുവാവെയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഹുവാവെയുടെ ഹോണർ 8A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കു...

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസ് രംഗത്തേയ്ക്ക് കേരളത്തില്‍ നിന്നും പി യുവും

20 May 2019

ആഗോള ഭീമന്മാരായ യൂബറും ഓലയും ഉള്‍പ്പെടെയുള്ളവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി രംഗത്തേയ്ക്ക് ഒരു മലയാളി സംരംഭം വരുന്നു. അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്...

ഓറിയോ ബിസ്‌ക്കറ്റിനെതിരെയുള്ള പ്രചരണം വ്യാജമെന്ന് ദുബായി മുനിസിപ്പാലിറ്റി

18 May 2019

ഓറിയോ ബിസ്‌ക്കറ്റില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് യു എ ഇ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം വ്യാപകമായിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്...

ജീവനക്കാരെ ഞെട്ടിച്ച് സെക്‌സ് ഉപദേശവുമായി ജാക്ക് മാ; രൂക്ഷവിമര്‍ശനവുമായി ജീവനക്കാര്‍

15 May 2019

ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സെക്‌സ് സംബന്ധമായ ഉപദേശവുമായി പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബയുടെ തലവന്‍ ജാക്ക് മാ. യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഉപദേശത്തിന് പിന്നാ...

ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബുമായി ക്രോംപ്ടന്‍

14 May 2019

മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കംപ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ പുതിയ ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബ് ബോളിവുഡ് നടി സോഹ അലിഖാന്‍ വിപണിയിലിറക്കി. നൂതന എല്‍വിറോ...

11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈകോ

11 May 2019

അധികം പണം മുടക്കാതെ തന്നെ കുപ്പിവെള്ളം ലഭ്യമാക്കാന്‍ സപ്ലൈകോ. ഒരു ലിറ്റര്‍ കുപ്പിവെള്ളം 11 രൂപയ്ക്ക് നല്‍കുന്ന പദ്ധതിക്കാണ് സപ്ലൈകോ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ കുപ്പിവെള്ള നി...

200 കോടി ക്ലബില്‍ ഇടം പിടിച്ച 'വിശ്വാസം' ഇനി കന്നഡയിലേക്ക്

07 May 2019

വിശ്വാസം കന്നഡയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ശിവ രാജ്കുമാര്‍. അജിത്തിന്റെ വേഷത്തില്‍ ശിവ രാജ്കുമാര്‍ എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ആവേശവുമായിരിക്കും. അജിത്തിന്റെ കരിയറിലെ തന്നെ വന്‍ ഹിറ...

ആമസോണ്‍, ഫഌപ്കാര്‍ട്ട് സമ്മര്‍ ഒാഫറുകള്‍ ആകര്‍ഷകമാകുന്നു

06 May 2019

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇ എം ഐ തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുടെ പെരുമഴയുമായി തുടങ്ങിയ ആമസോണിന്റെ സമ്മര്‍ സെയ്‌ലി...

Malayali Vartha Recommends