Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.എസ്.എന്‍.എല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നീട്ടി, അഞ്ചു മിനിട്ടിലധികം കോള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന് ആറു പൈസ തിരികെ ലഭിക്കും

26 JUNE 2020 05:13 PM IST
മലയാളി വാര്‍ത്ത

ബി.എസ്.എന്‍.എലിന്റെ ഏറ്റവും വലിയ ഓഫറായ ആറുപൈസ ക്യാഷ് ബാക്ക് പ്ലാന്‍ നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. മെയ് 30 വരെയായിരുന്ന ആദ്യഘട്ടത്തില്‍ ഓഫര്‍ നല്‍കിയത്. എന്നാല്‍ ഇതാണ് ഇപ്പോള്‍ 30 വരെ നീട്ടിരിക്കുന്നത്. അഞ്ചു മിനിറ്റിലധികം കോളുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപ പരമാവധി ക്യാഷ്ബാക്ക് ലഭിക്കുമെന്നതാണ് ബി.എസ്.എന്‍.എല്‍ പറയുന്നത്. ഈ ഓഫറിലൂടെ ബി.എസ്.എന്‍.എ ഉപഭോക്താക്കള്‍ക്ക് ഒരു വോയ്‌സ് കോള്‍ അല്ലെങ്കില്‍ ഒരു എസ്.എം.എസ് അയച്ചുകൊണ്ട് ആറു പൈസ ക്യാഷ് ബാക്ക് ലഭിക്കും. ഇത് ബി.എസ്.എന്‍.എല്‍ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ ടു ഹോം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭ്യമാണ്.
റിലാന്‍സ് ജിയോയുടെ ഐ.യു.സി ചാര്‍ജ് അവതരിപ്പിച്ചതിന് മറുപടിയായാണ് കഴിഞ്ഞ വര്‍ഷം ഈ ഓഫര്‍ കൊണ്ടുവന്നത്. ഇത് മിനിറ്റില്‍ ആറു പൈസയാണ്. ബി.എസ്.എന്‍.എല്‍ ക്യാഷ്ബാക്ക് ഓഫര്‍ സജീവമാകുന്നതിന് എസ്.എം.എസ് കമ്പോസ് ബോക്‌സില്‍ ആക്റ്റ് 6 പൈസ എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് അയക്കണം. പണം ക്യാഷ്ബാക്ക് രൂപത്തില്‍ വരിക്കാരന് ക്രെഡിറ്റ് ചെയ്യപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (16 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (25 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (37 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (43 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (50 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends