Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചാരന്‍ ടിക് ടോക് മാത്രമല്ല, പബ്ജിയും ട്രൂകോളറും ഉള്‍പ്പെടെ 53 വെറേ ആപ്പുകളും; ആശങ്ക ഒഴിയാതെ ഐഫോണ്‍ ഉപഭോക്താക്കള്‍, നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ആപ്പുകളും ഉള്‍പ്പെടുന്നു

29 JUNE 2020 03:53 PM IST
മലയാളി വാര്‍ത്ത

ആപ്പിള്‍ ഐഫോണില്‍ നിന്നും ടിക് ടോക് വിവരങ്ങള്‍ ചോര്‍ക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ വീണ്ടും പുറത്തു വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഐഫോണ്‍ ഉപഭോക്താക്കളുടെ നെഞ്ചിടുപ്പ് കൂട്ടുന്നതാണ്. എ.ആര്‍.എസ് ടെക്‌നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം തലാല്‍ ഹജ് ബക്കറി, ടോമി മെയ്‌സ്‌ക് എന്നിവര്‍ പുറത്തുവിട്ട പഠനം അനുസരിച്ച് ടിക് ടോക്കിന്റെ രീതിയില്‍ ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന 53 ആപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ആപ്പുകള്‍ ആപ്പിള്‍ ക്ലീപ് ബോര്‍ഡിലെ കാര്യങ്ങള്‍ വായിക്കാന്‍ പ്രാപ്തമാണെന്നും ഇത്തരം വിവരങ്ങള്‍ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.

സംശയകരമായി തോന്നുന്ന ആപ്പുകള്‍ മാത്രമല്ല നിത്യ ജീവിതത്തില്‍ സര്‍വ സാധാരണമായി ഉപയോഗിക്കുന്ന ആപ്പുകളും ഈ ഗണത്തില്‍പ്പെടുന്നു എന്നതാണ് ഇത് വാര്‍ത്ത പ്രധാന്യം നേടാന്‍ കാരണം. മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് വന്നുവെങ്കിലും അടുത്തിടെ ഐ.ഒ.എസ് 14 അപ്‌ഡേറ്റിലെ ഫീച്ചറിലൂടെ ക്ലീപ്പ്‌ബോര്‍ഡിലെ വിവരങ്ങള്‍ എന്തെന്ന് ആപ്പ് മനസിലാക്കുന്നു എന്ന അലര്‍ട്ട് ഫിച്ചര്‍ വന്നതോടെ ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ ചോര്‍ത്തല്‍ സ്വഭാവം പുറത്തായി. അതിനെ തുടര്‍ന്നാണ് വീണ്ടും ഈ ഗവേഷണം ശ്രദ്ധേയമായത്. എന്നാല്‍ 10 ശതമാനം ആപ്പുകള്‍ എങ്കിലും നേരത്തെ ഈ പ്രശ്‌നം പരിഹരിച്ച് അപ്‌ഡേറ്റ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അത്തരത്തില്‍ നടത്തിയ ടിക് ടോക്കിന്റെ പ്രശ്‌നം ഇപ്പോഴും തുടരുന്നുവെന്നതാ് ഇപ്പോള്‍ വീണ്ടും പ്രശ്‌നം രൂക്ഷമാക്കിയത്.

ഐഫോണ്‍ ഉപഭോക്താക്കള്‍ ടൈപ് ചെയ്യുന്നത് അടക്കം ഗൗരവകരമായതും അല്ലാത്തുതുമായ വിവരങ്ങള്‍ എല്ലാം ടിക് ടോക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ ഒ.എസ് പുതിയ ഐ.ഒ.എസ് 14 ബീറ്റ ഉപയോഗിച്ച ഉപഭോക്താക്കളാണ് ഇതു കണ്ടെത്തിയത്. ഐഫോണിലെ ഐ.ഒ.എസിലെ പിഴവാണ് ചൈനീസ് ആപ്പിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമായതെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും ഇത് മുമ്പ് തന്നെ ആപ്പ് അപ്‌ഡേഷനിലൂടെ പരിഹരിച്ചതാണെന്നും ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക് ടോക്കിന്റെ വാദം.

വാര്‍ത്ത ചോര്‍ത്തുന്ന ആപ്പുകളെന്നും കണ്ടെത്തിയവയില്‍ വിവിധ വാര്‍ത്ത ആപ്പുകളും ഗെയിംഗ് ആപ്പുകളും സാമൂഹ്യ മാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ട്. പബ്ജി, ട്രുകോളര്‍, വൈപ്പര്‍, ഹോട്ടല്‍സ്.കോം എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends