Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ചൈനീസ് ആപ്പുക്കള്‍ക്ക് പകരക്കാരെ തിരഞ്ഞ് ഉപഭോക്താക്കള്‍ ആപ്പ് സ്റ്റോറുകളില്‍; പകരക്കാര്‍ക്ക് ഡിമാന്റ് കൂടുന്നു

03 JULY 2020 04:05 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ആപ്പുകള്‍ നിരോധനത്തോട് ഐക്യദാര്‍ഢ്യമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നതെങ്കിലും പകരക്കാര്‍ വളരെ കണ്ടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഈ ആപ്പുകള്‍ നല്‍കിയിരുന്ന സേവനങ്ങളും സൗകര്യങ്ങളും ഒഴിച്ചുകൂട്ടാന്‍ ഉപഭോക്താവിന് സാധിക്കില്ല. അത് ടിക് ടോക്കിന്റെ കാര്യത്തില്‍ മാത്രമല്ല ഷെയര്‍ ഇറ്റിന്റെയും കാം സ്‌കാനറിന്റെയും ബ്യൂട്ടി പ്ലസിന്റെയും കാര്യത്തിലുമെല്ലാം ബാധകമാണ്. അതുകൊണ്ടു തന്നെയാണ് പകരക്കാര്‍ക്കായുള്ള തെരച്ചില്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സജീവമാകുന്നത്. സാധാരണക്കാരെ കൈയിലെടുക്കുന്ന ചെരുവകളായിരുന്നു ചൈനീസ് ആപ്പുകളുടെ മുഖമുദ്ര. ജനപ്രിയതയുടെ മറവില്‍ വ്യക്തി വിവരങ്ങളും ഔദ്യോഗിക രേഖകളും ഒളിച്ചു കടത്താന്‍ പെന്‍ഡ്രൈവുകള്‍ മുതല്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ വരെ ചൈനീസ് ഭരണകൂടം ഉപയോഗപ്പെടുത്തിയെന്ന കണ്ടെത്തലാണ് ആപ്പുകളുടെ നിരോധനത്തിലേക്ക് വഴി വച്ചത്. ഇനി എന്തായാലും പകരം സംവിധാനങ്ങള്‍ കണ്ടെത്തുകയെന്നതു തന്നെയാണ് ഓരോ ഉപഭോക്താവിനും രാജ്യസുരക്ഷക്കും നല്ലത്. അത്തരത്തിലുള്ള ചില ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

നിരോധിക്കപ്പെട്ട ആപ്പുകളില്‍ ഏറ്റവും ജനപ്രീയമായ ആപ്പ് ടിക് ടോക്കാണ്. ഇതിന് പകരം ഇന്‍സ്റ്റഗ്രാം, ചിംഗാരി, മിത്രോം, ഡബ്‌സ് മാഷ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. ഹെലോ, വിഗോ വിഡിയോ, ക്വായ്, വിമാറ്റ്, യു വിഡിയോ, ലൈക്കി തുടങ്ങിയവക്ക് പകരമായി യൂട്യൂബ്, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗപ്പെടുത്താം. ഡേറ്റ ഉപയോഗിക്കാതെ വലിയ ഫയലുകള്‍ കൈമാറുന്നതിനുള്ള ഷെയര്‍ ഇറ്റും എക്‌സെന്‍ഡറിനും പകരം ഗൂഗില്‍ ഫയല്‍സ് ഗോയും സൂപ്പര്‍ ബീമും ജിയോ സ്വിച്ച് പോലുള്ള നിരവധി ആപ്പുകുണ്ട്. ആപ്പിള്‍ ഉപഭോക്താക്കളള്‍ക്കായി അവരുടെ തന്നെ എയര്‍ ഡ്രോപ്പം സംവിധാവുമുണ്ട്. കാം സ്‌കാനറിന് കൃത്യമായ പകരക്കാരാണ് പ്രധാന ടെക് കമ്പനികളില്‍ നിന്നുള്ള അഡോബ് സ്‌കാന്‍, മൈക്രോ സോഫ്റ്റ് ഓഫീസ് ലെന്‍സ് എന്നിവ.

ഇന്ത്യയില്‍ അത്രമാത്രം പ്രചാരണത്തില്‍ ഇല്ലെങ്കിലും നിരോധന പട്ടികയില്‍പ്പെട്ട ആപ്പാണ് ബൈഡു ട്രാന്‍സ്ലേറ്റ്. ഇത് ഗൂഗിള്‍ ട്രാന്‍സ്ലേറ്രിന്റെ അടുത്തെത്തില്ല. ഗൂഗുള്‍ മാപ്പും ആപ്പിള്‍ മാപ്പുമുള്ളപ്പോള്‍ ബൈഡു മാപ്പിനു പിന്നാലെ പോകേണ്ട കാര്യമില്ല. ഈ കോമേഴ്‌സ് ആപ്പുകളായ ഷെയ്‌നു ക്ലബ് ഫക്ടറിയും നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആമസോണും, ഫിലിപ്പ്കാര്‍ട്ടും മിത്രയുമെല്ലാമുള്ളതുകൊണ്ട് ഇതൊരു പ്രശ്‌നമേയല്ല. 2 ജി കാലത്ത് തഴച്ചുവളര്‍ന്ന ചൈനീസ് ആപ്പാണ് യുസി ബ്രൗസര്‍. ഇതിനെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോളാണ് നിരോധനക്കുന്നതെന്ന് മാത്രം. ഇതിനെക്കാള്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ഗൂഗിള്‍ ക്രം, എഡ്ജ്, ഫയര്‍ഫോക്‌സ് തുടങ്ങിയവയെല്ലാം. ഇനിയിപ്പോള്‍ സ്വദേശിയാണ് വേണതെങ്കില്‍ എപിക് പ്രൈവസി ബ്രൗസറും, ജിയോ ബ്രൗസറുമെക്കെയുണ്ട്. വി ചാറ്റൊന്നും ഒരിക്കലും വാട്‌സാപ്പിന്റെയും ടെലട്രമിന്റെ സ്ഥാനത്തേക്ക് ഇന്ത്യയില്‍ എത്തിട്ടില്ല. അതുകൊണ്ടു തന്നെ ആ കാര്യത്തില്‍ പേടിക്കാനുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends