ടൈറ്റന്‍ സ്‌കിന്‍ പെര്‍ഫ്യൂംസ് വിപണിയില്‍

പുതിയ നിര പെര്‍ഫ്യൂമുകളുമായി ടൈറ്റന്‍ സ്‌കിന്‍ കേരള വിപണിയില്‍. ഏറെ സവിശേഷതകളുള്ള ഫ്രഞ്ച് സൗരഭ്യമാണ് സ്‌കിന്‍ എന്ന ബ്രാന്‍ഡില്‍ ടൈറ്റന്‍ കമ്പനി അവതരിപ്പിക്കുന്നത്.
ഒട്ടേറെ ഡിയോഡൊറന്റുകള്‍ വിപണിയിലുണ്ട്. എന്നാല്‍, ഇവയുടെ സൗരഭ്യം നീണ്ടുനില്‍ക്കുന്നതല്ല. ഈ സാഹചര്യത്തില്‍ ഗുണന്മേയുള്ള ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാനാണ് ടൈറ്റന്‍ പരിശ്രമിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയിലാണ് വിപണിയിലെത്തുന്നത്.
https://www.facebook.com/Malayalivartha