ഓഹരി വിപണികളില്‍ നേട്ടം

ബജറ്റ് ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണികളില്‍ നേട്ടം. സെന്‍സെക്‌സ് സൂചിക 117 പോയന്റ് ഉയര്‍ന്ന് 29348ലും നിഫ്റ്റി സൂചിക 31 പോയന്റ് ഉയര്‍ന്ന് 8865ലുമെത്തി.
500 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 126 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍, ഭേല്‍, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, ഐടിസി, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha