Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സേവന നികുതിയുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ ആശങ്ക

14 JULY 2017 02:25 PM IST
മലയാളി വാര്‍ത്ത

ടൂറിസം മേഖല സേവന നികുതിയുമായി ബന്ധപ്പെട്ട് പരക്കെ ആശങ്കയിലാണ്. ചെറുകിട ഹോട്ടലുകള്‍ക്കും മറ്റും നികുതിയില്‍ നേരിയ ആശ്വാസം ലഭിച്ചെങ്കിലും ഇടത്തരം, വന്‍കിട ഹോട്ടലുകള്‍ക്കു നികുതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. നേരത്തേ 1000 രൂപയ്ക്കു മുകളില്‍ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 10% ആഡംബര നികുതിയും 9% സേവന നികുതിയുമാണു ചുമത്തിയിരുന്നത്. ജിഎസ്ടി വന്നതോടെ ഹോട്ടല്‍ മുറികളെ മൂന്നു വിഭാഗങ്ങളാക്കി 1000 രൂപ മുതല്‍ 2500 രൂപവരെ നിരക്കുള്ള മുറികള്‍ക്ക് 12%, 2500-7500 രൂപയുള്ള മുറികള്‍ക്ക് 18%, 7500നു മുകളില്‍ നിരക്കുള്ളവയ്ക്ക് 28% എന്നിങ്ങനെയാണു പുതിയ നികുതി.

പാക്കേജ് ടൂര്‍ ആണെങ്കില്‍ 5% നികുതി വേറെയും നല്‍കണം. പാക്കേജ് ടൂറിന്റെ ഭാഗമായി വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരി ആകെ 33% നികുതി നല്‍കണം. ഹോം സ്‌റ്റേകള്‍ക്കു നേരത്തേ 0.5% ആയിരുന്നു നികുതി. പ്രതിവര്‍ഷം 20 ലക്ഷത്തിനു മേല്‍ വരുമാനമുള്ള ഹോം സ്‌റ്റേകള്‍ക്കും ജിഎസ്ടി പ്രകാരം ഹോട്ടലിനു സമാനമായ നികുതി നിരക്ക് നല്‍കണം. ഇതോടൊപ്പം ടൂര്‍ പാക്കേജുകള്‍ക്കു പ്രത്യേക നികുതിയും നല്‍കേണ്ടി വരുന്നതോടെ ഇരട്ടനികുതിയാകുന്നുവെന്ന പരാതി ഉയര്‍ന്നു. പ്രസിദ്ധീകരിക്കുന്ന നിരക്കിനനുസരിച്ചു ഹോട്ടല്‍ മുറികള്‍ക്കു നികുതി നല്‍കണമെന്ന നിര്‍ദേശവും തിരിച്ചടിയായി. ഇതെല്ലാം ഇങ്ങോട്ടുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു.

ഹോട്ടലുകളിലും മറ്റും മുറികള്‍ക്കു നിശ്ചയിച്ച നിരക്കില്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടും ടൂര്‍ ഏജന്റുമാര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ ഇളവുകള്‍ നല്‍കാറുണ്ട്. നേരത്തേ ഈ ഇളവ് കഴിച്ചുള്ള നിരക്കിനാണു നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ പ്രഖ്യാപിതനിരക്കിനനുസരിച്ചു നികുതി നല്‍കണം. ഇത് പിന്നീട് രേഖകള്‍ ഹാജരാക്കി തിരികെ വാങ്ങാമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നു ടൂറിസം വ്യവസായികള്‍ പറയുന്നു. വഞ്ചിവീടുകള്‍ക്ക് നേരത്തേ 9% ആയിരുന്നു നികുതി. മിക്ക വഞ്ചിവീടുകളിലും പാക്കേജ് ആയാണു വാടക ഈടാക്കുന്നത്. പാക്കേജ് നിരക്ക് 7500 രൂപയ്ക്കും മുകളിലായതിനാല്‍ 28% നികുതി നല്‍കേണ്ട അവസ്ഥയിലാണവര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിക്കും മറുപടി ലഭിച്ചിട്ടില്ല



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (37 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (47 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends