Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ത്രിവത്സര എല്‍. എല്‍. ബി പ്രവേശനം : ആഗസ്റ്റ്‌ 7 നു മുന്‍പ്‌ അപേക്ഷിക്കുക

02 AUGUST 2013 06:20 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലുള്ള ഗവ. ലോ കോളേജുകളിലേയ്‌ക്കും, സംസ്ഥാനസര്‍ക്കാരുമായി സീറ്റു വിഭജനത്തില്‍ ധാരണയായിട്ടുള്ള സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയ്‌ക്കും ത്രിവത്സര എല്‍. എല്‍. ബി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നു മുന്‍പ്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം അപേക്ഷകര്‍.

വിദ്യാഭ്യാസയോഗ്യതകള്‍

(a) കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, കേരളായൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയുല്‍ നിന്നോ ഉള്ള ബിരുദം.

(b) ബിരുദ പരീക്ഷയില്‍, എല്ലാവിഭാഗത്തിനും കൂട്‌ 45% മാര്‍ക്കു നേടിയിട്ടുണ്ടാവണം. എന്നാല്‍ എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ 40% മാര്‍ക്കു മതിയാകും.

(c) 2012/13 വര്‍ഷത്തില്‍ അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശനപരീക്ഷയ്‌ക്കായി അപേക്ഷിക്കാം. എന്നാല്‍ അഡ്‌മിഷന്റെ സമയത്ത്‌ പ്രൊവിഷണല്‍/ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌, മാര്‍ക്ക്‌ ലിസ്റ്റ്‌ എന്നിവ ഇവര്‍ ഹാജരാക്കിയിരിക്കണം.
പ്രായം : പ്രായപരിധിയില്ല

(d) പ്രവേശന പരീക്ഷയില്‍ ജനറല്‍/എസ്‌.ഇ.ബി.സി അപേക്ഷകര്‍ 10% മാര്‍ക്കും, എസ്‌.സി/എസ്‌.ടി വിഭാഗത്തിലുള്ളവര്‍ 5% മാര്‍ക്കും നേടിയെങ്കില്‍ മാത്രമേ വിജയിച്ചതായി പരിഗണിക്കുകയുള്ളൂ.
പ്രവേശനപരീക്ഷ

25-08-2013 ഞായറാഴ്‌ച തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ വച്ചാണ്‌ പ്രവേശനപരീക്ഷ നടത്തുന്നത്‌. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 1 മണി വരെയാണ്‌ സമയം. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള 200 ചോദ്യങ്ങളാണുണ്ടാവുക. ജനറല്‍ ഇംഗ്ലീഷ്‌, പൊതുവിജ്ഞാനം, ആപ്‌റ്റിറ്റിയൂഡ്‌ ഫൊര്‍ ലീഗല്‍ സ്റ്റഡീസ്‌ എന്നീ വിഷയങ്ങളില്‍ നിന്നാണ്‌ ചോദ്യങ്ങള്‍ വരുന്നത്‌.
ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനും, മറ്റു വിശദവിവരങ്ങള്‍ക്കുമായി www.cee.kerala.gov.in എന്ന സൈറ്റ്‌ സന്ദര്‍ശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (7 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (24 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (33 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

Malayali Vartha Recommends