Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഐ എച്ച്‌ ആര്‍ഡി യില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ

06 AUGUST 2013 01:59 AM IST
മലയാളി വാര്‍ത്ത.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റില്‍ ആരംഭിക്കുന്ന, 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ കോഴ്‌സില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും. പ്രോസ്‌പെക്‌ടസും താഴെ പറയുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
തിരുവനന്തപുരം, എറണാകുളം, പറ്റുവം, നാദാപുരം, ഹരിപ്പാട്‌, അടൂര്‍, മാവേലിക്കര, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സില്‍ നിന്നും , കോഴിക്കോട്‌, വടകര, മല, കരുനാഗപ്പള്ളി, കല്ല്യാശ്ശേരി എന്നിവിടങ്ങളിലെ മോഡല്‍ പോളിടെക്‌നിക്കുകളില്‍ നിന്നും , കലൂര്‍, പെരിന്തല്‍മണ്ണ, പുതുപ്പള്ളി, കപ്രാശ്ശേരി, വരാഡിയം, ചേര്‍ത്തല, മുട്ടട, മുട്ടം, ആലുവ എന്നിവിടങ്ങളിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും, തിരൂര്‍, കുണ്ടറ, വളാഞ്ചേരി, ചേര്‍പ്‌, രാജാക്കാട്‌ എന്നിവിടങ്ങളിലെ എക്‌സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും തിരുവനന്തപുരത്തെ ഫിനിഷിംഗ്‌ സ്‌കൂളില്‍ നിന്നും, കടപ്പാക്കടയിലെ സ്‌കില്‍ ഡവലപ്‌മെന്റ്‌ കേന്ദ്രത്തില്‍ നിന്നും, 13-09-2013 വരെ 50/- രൂപ അടച്ചാല്‍ ആപ്ലിക്കേഷനും, പ്രോസ്‌പെക്‌ടസും ലഭിക്കുന്നതാണ്‌.
13-09-2013 നു മുമ്പ്‌ പൂരിപ്പിച്ച അപേക്ഷാഫോമും, 100/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം( എസ്‌ സി/എസ്‌ ടി/ ഒ ബി സി അപേക്ഷകര്‍ക്ക്‌ 50/- രൂപ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
www.ihrd.ac.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌ത അപേക്ഷാഫോം ഉപയോഗിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പുമേധാവിയുടെ പേരില്‍ എടുത്ത 150/- രൂപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ സഹിതം (എസ്‌ സി/എസ്‌ ടി/ ഒ ബി സി) അപേക്ഷകരാണെങ്കില്‍ 100/- രൂപ) 13-09-2013 നു മുമ്പ്‌ സ്ഥാപന മേധാവികള്‍ക്ക്‌ എത്തിച്ചു കൊടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (5 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (14 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (20 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (32 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (54 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (3 hours ago)

Malayali Vartha Recommends