എസ്എസ്എല്‍സി ബുക്കില്‍ തിരുത്തല്‍ വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്
എസ്എസ്എല്‍സി ബുക്കില്‍ തിരുത്തല്‍ വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്
പേരില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥി ഗസറ്റില്‍ നോട്ടിഫൈ ചെയ്യേണ്ടതാണ്. കേരള എഡ്യൂക്കേഷന്‍ അമന്‍മെന്‍ഡ് റൂള്‍സ് 2024 പ്രകാരമാണ് ഉത്തരവ്.
https://www.facebook.com/Malayalivartha