Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

എല്‍ എല്‍ ബി പ്രവേശനം അവതാളത്തില്‍

23 JULY 2016 01:07 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ നിയമപഠന പ്രവേശനത്തിനുള്ള നടപടികള്‍ വൈകുന്നതു വിദ്യാര്‍ഥികളെ വലയ്ക്കുന്നു. സര്‍ക്കാര്‍ ലോ കോളജുകള്‍ ഉള്‍പ്പടെയുള്ളവയിലെ പഞ്ചവല്‍സര എല്‍എല്‍ബി പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ജൂണില്‍ നടത്തേണ്ട പൊതു പ്രവേശനപരീക്ഷക്കു ഇതുവരെ അപേക്ഷ പോലും വിളിച്ചിട്ടില്ല. എംജി സര്‍വകലാശാലയിലെ ബിഎ ക്രിമിനോളജി എല്‍എല്‍ബി കോഴ്‌സിനു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം എടുത്തുകളഞ്ഞതാണ് ഇപ്പോഴത്തെ അനിശ്ചിതത്തിനു കാരണം എന്നു അറിയുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുശാസിക്കുന്ന സിലബസ് അല്ല എം ജി യിലേതു എന്നതാണത്രേ അംഗീകാരം നഷ്ടപ്പെടാന്‍ കാരണം. എറണാകുളം ഗവ. ലോ കോളജില്‍ ബികോം എല്‍എല്‍ബി ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പകരം വിഷയമായി പൊളിറ്റിക്‌സ് വരുമെന്നാണ് അറിയുന്നത്. പ്രവേശന പരീക്ഷ നടത്തിയ കോളേജുകളിലും പഠനം തുടങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. അതിനും നിലവിലുള്ള അവസാന വര്‍ഷക്കാരുടെ പഠനം പൂര്‍ത്തിയാകേണ്ടതുണ്ട്.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാന്‍ നിലവിലെ വിദ്യാര്‍ഥികള്‍ക്ക് ഒന്നോ രണ്ടോ വിഷയങ്ങള്‍ കൂടി അധികം ചേര്‍ക്കാനുള്ള ആലോചനയുമുണ്ട്.അങ്ങിനെ ആണെങ്കില്‍ നിലവിലുള്ള കോഴ്‌സ് തീരാന്‍ വീണ്ടും മാസങ്ങള്‍ എടുക്കും. സംസ്ഥാനത്തിനു പുറത്തുള്ള നിയമ കോളജുകളില്‍ പ്രവേശനം പുര്‍ത്തിയായിക്കഴിഞ്ഞു. നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് മറ്റു കോഴ്‌സുകളില്‍ ചേരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന അവസ്ഥക്ക് എത്രയും പെട്ടെന്ന് അധികൃതര്‍ പരിഹാരം കാണണം എന്നാണ് നിയവിദ്യാര്‍ത്ഥികളുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends