എം ഐ റ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍-ല്‍ പ്രവേശനം

2014-15 അധ്യയന വര്‍ഷത്തില്‍ ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്‌ക്ക്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്‌ക്കും ഉള്ള പ്രവേശനത്തിന് പൂനെയിലെ, എം.ഐ.റ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.
താഴെ പറയുന്ന കോഴ്‌സുകളിലേയ്‌ക്കാണ് പ്രവേശനം.
ഇന്‍ഡസ്‌ട്രിയല്‍ ഡിസൈന്‍: പ്രോഡക്‌ട് ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിസൈന്‍, ഇന്റീരീയര്‍ സ്‌പേസ് ആന്റ് എക്വൂപ്‌മെന്റ് ഡിസൈന്‍, റീട്ടെയില്‍ ആന്റ് എക്‌സിബിഷന്‍ ഡിസൈന്‍, യൂസര്‍ എക്‌സ്‌പീരിയന്‍സ് ഡിസൈന്‍(പി ജി തലത്തില്‍ മാത്രം)
കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍: ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ ഡിസൈന്‍
കൊളാബൊറേറ്റീവ് പ്രോഗ്രാമുകള്‍:
അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍(2+2 വര്‍ഷങ്ങള്‍)
ബി.എ (ഓണേഴ്‌സ്) ഗ്രാഫിക് ഡിസൈന്‍ (യു.കെ.യിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലൗ സെസ്റ്റര്‍ ഷയറുമായി സഹകരിച്ച്), ബി.എ (ഓണേഴ്‌സ്) ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍(യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലൗ സെസ്റ്റര്‍ ഷയറുമായി സഹകരിച്ചുള്ളത്), ബി.എ (ഓണേഴ്‌സ്) ഡിസൈന്‍ ഫൊര്‍ ഇന്‍ഡസ്‌ട്രി, ബി.എ(ഓണേഴ്‌സ്) ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിസൈന്‍, ബി.എ (ഓണേഴ്‌സ്) 3ഡി ഡിസൈന്‍ , ബി.എ(ഓണേഴ്‌സ്) ഗ്രാഫിക് ഡിസൈന്‍, ബി.എ(ഓണേഴ്‌സ്) മോഷന്‍ ഗ്രാഫിക്‌സ് ആന്റ് അനിമേഷന്‍, ബി.എ(ഓണേഴ്‌സ്) കമ്പ്യൂട്ടേഴ്‌സ് ആര്‍ട്‌സ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗെയിം ഡവലപ്‌മെന്റ് എന്നിവയാണ് കൊളാബൊറേറ്റീവ് പ്രോഗ്രാമുകള്‍.
പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം:(1+1 വര്‍ഷങ്ങള്‍)
എം.എസ് സി ഡിസൈന്‍ എത്‌നോഗ്രഫി, എം.എസ് സി പ്രോഡക്‌ട് ഡിസൈന്‍, എം. പ്രൊഫ്. ഗെയിംസ് ഡവലപ്‌മെന്റ്.
അപേക്ഷാഫോമുകള്‍ ചുവടെ ചേര്‍ക്കുന്ന വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാണ്.
http://admissions.mitid.edu.in/2014
അപേക്ഷാസമര്‍പ്പണത്തിനുള്ള അവസാനതീയതി 2014 ജനുവരി 31.
വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക.
http://www.mitid.edu.in/admissions-Graduate-Diploma-and-postGraduate-Diploma.html.
https://www.facebook.com/Malayalivartha