കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സിനിമ എത്ര പേര് കണ്ടു എന്നതല്ല, എന്ത് ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് കുമ്മനം പറഞ്ഞു. കേരളാ സ്‌റ്റോറി ആദ്യഭാഗം കണ്ടിരുന്നു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് യഥാര്‍ഥത്തില്‍ കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.
അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ഉറപ്പായും ഉണ്ടെന്ന് കുമ്മനം രാജശേഖരന്‍ മറുപടി നല്‍കി. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha























