Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി; അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നും അസാധുവാക്കിയത് 1,20,393 അപേക്ഷകൾ

24 AUGUST 2019 01:04 PM IST
മലയാളി വാര്‍ത്ത

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി. ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നുമാണ് 1,20,393 എണ്ണം അസാധുവാക്കിയിരിക്കുന്നത്. ഇവര്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയില്ല എന്നതിനാലാണ് ഇങ്ങനെ. ബാക്കിയുള്ള 3,96,853 പേര്‍ ഒക്ടോബറില്‍ നടക്കുന്ന പരീക്ഷകള്‍ എഴുതും. രണ്ട് ഘട്ടമായിട്ടാണ് ഒക്ടോബറിൽ പരീക്ഷ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒക്ടോബര്‍ 12-നാണ് പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഇത് നടക്കുക. രണ്ടാം ഘട്ടം ഒക്ടോബര്‍ 26-ന് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിൽ പരീക്ഷ നടത്തും. ശേഷിക്കുന്ന ഒമ്പത് ജില്ലക്കാരുടെ പരീക്ഷ നവംബറിലാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ പരീക്ഷയെഴുതുന്ന കാര്യത്തിൽ ഓഗസ്റ്റ് 11-ന് മുന്‍പ് ഉറപ്പ് നല്‍കണം. അന്നു വരെ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയവര്‍ക്കാണ് പരീക്ഷാസൗകര്യം ഒരുക്കുക.

പ്രൊഫൈലില്‍ ഉറപ്പ് നല്‍കാത്തവരുടെ അപേക്ഷകള്‍ അസാധുവായി. ഒക്ടോബര്‍ 12-ന് നിശ്ചയിച്ച ആദ്യ പരീക്ഷയ്ക്ക് 2,65,775 അപേക്ഷകരും ഒക്ടോബര്‍ 26-നുള്ള രണ്ടാമത്തെ പരീക്ഷയ്ക്ക് 2,51,471 അപേക്ഷകരുമാണുണ്ടായിരുന്നത്. 14 ജില്ലകളിലുമായി മൊത്തം 12,54,961 അപേക്ഷകരാണുള്ളത്.

ഇനി വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷ എഴുതുന്നവരുടെ എണ്ണമാണ് പറയുന്നത്. പരീക്ഷയെഴുതുന്നവര്‍(അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍)

ആദ്യഘട്ടം (ഒക്ടോബര്‍ 12)
തിരുവനന്തപുരം- 1,24,162 (1,56,610)
കോഴിക്കോട് - 80,282 (1,09,165)
ആകെ- 2,04,444 (2,65,775)

രണ്ടാം ഘട്ടം (ഒക്ടോബര്‍ 26)
കൊല്ലം - 83,904 (1,09,253)
ഇടുക്കി - 43,865 (56,652)
കണ്ണൂര്‍ - 64,640 (85,566)

ആകെ - 1,92,409 (2,51,471)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends