Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കാര്യവിജയവും കോടതിയിൽ അനുകൂല വിധിയും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!

13 MARCH 2026 07:07 AM IST
മലയാളി വാര്‍ത്ത



മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഊഹക്കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ വിഷബാധയേൽക്കാൻ ഇടയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അസമയങ്ങളിലുള്ള യാത്രകൾ ഒഴിവാക്കിയില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ജോലിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ മാനസികമായ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. അതേസമയം, പൂർവ്വിക സ്വത്ത് കൈവന്നുചേരാൻ അനുകൂലമായ സാഹചര്യമുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സൈനിക അല്ലെങ്കിൽ അർദ്ധസൈനിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സൗഹൃദങ്ങൾ പുതുക്കാൻ പറ്റിയ ദിവസമാണിത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകുന്ന ദിവസമാണിത്. മനഃസുഖം, കാര്യവിജയം, ആരോഗ്യ വർദ്ധനവ് എന്നിവയുണ്ടാകും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും കോടതി കേസുകളിൽ അനുകൂലമായ വിധി ലഭിക്കാനും സാധ്യതയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സാമ്പത്തികമായ തിരിച്ചടികൾ നേരിടുന്നവർക്ക് സർക്കാരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. ഉഷ്ണരോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. അപമാനത്തിനോ ധനനഷ്ടത്തിനോ ഇടയുള്ളതിനാൽ ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കണം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ജോലിയിൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. കടബാധ്യതകൾ മൂലം മാനഹാനി ഉണ്ടാകാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ നീങ്ങുക. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ അരങ്ങേറിയേക്കാവുന്ന ദിവസമാണിത്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. രോഗമുക്തിയും പ്രശസ്തിയും തേടിയെത്തും. വിവാഹ കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ ധനനേട്ടം ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ശനി ദശ നടക്കുന്നവർ വാത സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ, മനസ്സമാധാനമില്ലായ്മ, ശത്രുശല്യം എന്നിവ അനുഭവപ്പെട്ടേക്കാം. മനോധൈര്യത്തോടെ പ്രതിസന്ധികളെ നേരിടുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മനസ്സിൽ പുതിയ ആശയങ്ങൾ ഉദിക്കുകയും അവ നടപ്പിലാക്കാൻ മറ്റുള്ളവരുടെ സഹായം ലഭിക്കുകയും ചെയ്യും. ദാമ്പത്യ സുഖം, സാമ്പത്തിക നേട്ടം, പുതിയ വസ്ത്രങ്ങൾ എന്നിവ ലഭിക്കും. പ്രവർത്തനങ്ങളിൽ പുരോഗതി പ്രകടമാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വരവിൽ കവിഞ്ഞ ചെലവ് അധിക ബാധ്യതകൾക്ക് കാരണമാകും. സ്ത്രീകളുമായി ഇടപെടുന്ന കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യത കാണുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് നന്നായിരിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അതിൽ തിളങ്ങാനും അവസരം ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ തേടിയെത്തും. കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നത് വഴി വ്യക്തിത്വം അംഗീകരിക്കപ്പെടും. ഇത് പുതിയ പല സാധ്യതകളിലേക്കും വഴിതുറക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് ഔദ്യോഗിക രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends