റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'ഓഫീസര്‍ ഗ്രേഡ് ബി' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'ഓഫീസര്‍ ഗ്രേഡ് ബി' തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 35,150 - 62,400 രൂപയാണ് ശമ്പളം.
1. ഓഫീസര്‍ (ജനറല്‍ - ഡയറക്ട് റിക്രൂട്ട്‌മെന്റ്): 60 ശതമാനം മാര്‍ക്കോടെ ബിരുദം.
2. ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്): ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ഇന്റഗ്രേറ്റഡ് ഇക്കണോമിക്‌സ്, ഫിനാന്‍സ് - പിജി.
3. ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്): സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ പിജി. എംഎസ്‌സി - മാത്തമാറ്റിക്‌സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 23.
https://www.facebook.com/Malayalivartha