Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ഐടി സ്ഥാപനമായ ഐകോഡിൽ ഡിസൈനറാകാം: വാക്ക് ഇൻ ഇൻറർവ്യൂ വെള്ളിയാഴ്ച ഗവ. സൈബർപാർക്കിൽ

20 JANUARY 2026 05:57 PM ISTമലയാളി വാര്‍ത്ത
ഗവൺമെന്റ് സൈബർപാർക്കിലെ ഐടി സ്ഥാപനമായ ഐകോഡ് ( ഇൻഫോടെക്കിൽ വിഷ്വൽ ഡിസൈനർമാരുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിലുള്ള ഐകോഡ് ഓഫീസിൽ 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. ജൂനിയർ വിഷ്വൽ ഡിസൈനർ തസ്തികയിലേക്ക് 0–1 വർഷം പ്രവൃത്തി...

ഗുജറാത്ത് ഹൈ കോർട്ടിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

16 June 2018

ഗുജറാത്ത് ഹൈ കോർട്ടിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .767 ഒഴിവുകളാണുള്ളത്.ഒരേ സംസ്ഥാനത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ്മാരുടെ തസ്തികകളിൽ 767 ഒഴിവുകൾ ലഭ്യമാണ്.താല്പര്യമുള...

ചെന്നൈ മെട്രോ റെയിൽ കോർപറേഷനിലേക്കു വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

16 June 2018

ചെന്നൈ മെട്രോ റെയിൽ കോർപറേഷനിലേക്കു  വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 33 ഒഴിവുകളാണുള്ളത് .മെട്രോ റെയിൽ കോർപറേഷനിലേക്കു ജോലി ലഭിക്കാൻ താല്പര്യമുള്ളവർക്ക് ഇത് ഒരു സുവർണ്ണ അവസരമാണ് . ഓൺലൈൻ...

നബാർഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

16 June 2018

നാഷണൽ ബാങ്ക് ഫോർ റൂറൽ ആൻഡ് അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് നബാർഡിലെ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു പോസ്റ്റ് :ചീഫ് ടെക്നോളജി ഓഫീസർ ഒഴിവ് :1 യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...

ഗൾഫിൽ ജോലി വേണോ? ഇപ്പോൾ അപേക്ഷിക്കാം

16 June 2018

ഗൾഫ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ . എത്തിഹാദ് കാര്‍ഗോ ദുബായിലെ എത്തിഹാദ് കാര്‍ഗോയില്‍ സെയില്‍സ് സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍, എയര്‍പോര്‍ട്ട് സര്‍വീസ്-കാറ്ററ...

യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2018 ​ന് ജൂലൈ രണ്ടു വരെ അപേ ക്ഷിക്കാം

15 June 2018

യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2018 ​ന് ജൂലൈ രണ്ടു വരെ അപേ ക്ഷിക്കാം. 09.09.2018 ൽ എൻ ഡിഎ 142 കോഴ്സും എൻഎ 104-ാം കോഴ്സും ആര...

ഗ്രാമീൺ ബാങ്കുകളിൽ നിരവധി അവസരങ്ങൾ

15 June 2018

ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ല​​​​ക്ഷ​​​​ൻ (ഐ​​​​ബി​​​​പി​​​​എ​​​​സ്) 56 റീ​​​​ജ​​​​ണ​​​​ൽ ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ഓ​​​​...

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

15 June 2018

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.ഓൺലൈൻ വാഴയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 .എഴുത്തു ...

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) എൻടിപിസി റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു

14 June 2018

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) എൻടിപിസി റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു . റെയിൽവേ മേഖലയിൽ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണ അവസരമാണ് .വിവിധ എൻടിപിസി-ബിരുദ വിഭാഗ വ...

കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

14 June 2018

കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .2113 ഒഴിവുകളാണുള്ളത് .താല്പര്യമുള്ള ഉദ്യോഗാർത്...

സര്‍ക്കാര്‍ നഴ്സിംഗ് സ്‌കൂളുകളില്‍ ജനറൽ നഴ്സിങ്ങിന് അപേക്ഷിക്കാം

13 June 2018

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ...

ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

13 June 2018

ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ 9 മാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് സര്ട്ടിഫിക്കറ്റിനായി ബറോഡാ മണിപ്പാൽ സ്കൂള് ഓഫ് ബാങ്കിങ്ങിൽ...

ഹ​​​​യ​​​​ര്‍ ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ കോ ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ന്‍​​​​ഡ്ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

13 June 2018

സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ 2018 ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഹ​​​​യ​​​​ര്‍ ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ കോ ​​​...

ഒ.ഡി.ഇ.പി.സി മുഖേന യു.കെയിലേക്ക് നഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങൾ

13 June 2018

യുണൈറ്റഡ് കിംഗ്ഡത്തില്‍ എന്‍.എച്ച്‌.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്‌സുമാരി...

എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

12 June 2018

എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു .കരാർ നിയമനമാണ് .ഡൽഹിയിലാണ് നിയമനം  . ഹെഡ് ഓഫ് മാർക്കറ്റിംഗ്,ചീഫ് ഓഫ് ഐ ടി ,ചീഫ് ഓഫ് പേഴ്സണൽ ,എ ജി എം റവന്യു മ...

നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു

12 June 2018

നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു .അവിവാഹിതരായ പുരുഷന്മാർക്ക് അവസരം .2019 ഏപ്രിൽ ബാച്ചിലാണ് പ്രവേശനം .ജൂൺ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കു...

Malayali Vartha Recommends