EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്ക്കാര് നഴ്സിംഗ് കോളേജുകള്ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള് സൃഷ്ടിക്കാന് മന്ത്രിസഭാ യോഗം അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
രാജസ്ഥാൻ ഇലെക്ട്രിസിറ്റി ബോർഡിൽ സ്റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പഴ്സണൽ ഓഫീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
24 May 2018
രാജസ്ഥാൻ ഇലെക്ട്രിസിറ്റി ബോർഡിൽ സ്റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പഴ്സണൽ ഓഫീസ്, ജൂനിയർ ലീഗൽ ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് ഓഫീസർ, പേഴ്സണൽ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്...
തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റിസര്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കില് വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 May 2018
തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റിസര്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കില് വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . യോഗ്യത, ജോലി പരിചയം, പെര്ഫോ...
ആര്മി എഡ്യൂക്കേഷന് കോറില് ഹവില്ദാര് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 May 2018
ആര്മി എഡ്യൂക്കേഷന് കോറില് ഹവില്ദാര് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . പുരുഷന്മാര് മാത്രം അപേ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസര് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 May 2018
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസര് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . എച്ച്ആര്സ്പെഷലിസ്...
അറ്റോമിക് എനര്ജി വകുപ്പിന് കീഴില് ഡയക്ടറേറ്റ് ഓഫ് കണ്സ്ട്രക്ഷന്,സര്വീസസ് ആന്ഡ് എസ്റ്റേറ്റ് മാനേജ്മെന്റില് വിവിധ തസ്തികകളില് അപേക്ഷ ക്ഷണിക്കുന്നു
23 May 2018
അറ്റോമിക് എനര്ജി വകുപ്പിന് കീഴില് ഡയക്ടറേറ്റ് ഓഫ് കണ്സ്ട്രക്ഷന്,സര്വീസസ് ആന്ഡ് എസ്റ്റേറ്റ് മാനേജ്മെന്റില് വിവിധ തസ്തികകളില് അപേക്ഷ ക്ഷണിക്കുന്നു .ആകെ 36 ഒഴിവുകളാണുള്ളത് . സയന്റിഫിക് അസിസ്റ്റന...
ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയുടെ ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലായി 13 ഒഴിവുകളിലായി അപേക്ഷ ക്ഷണിക്കുന്നു
23 May 2018
ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയുടെ ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലായി 13 ഒഴിവുകളിലായി അപേക്ഷ ക്ഷണിക്കുന്നു . തസ്തികയും ഒഴിവും താഴെ പറയുന്നു എക്സ്ക്യൂട്ടീവ് എൻജിനീയർ - സിവിൽ (2...
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ സയന്റിസ്റ്റ് ബി തസ്തികയിലെ 431 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
23 May 2018
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ സയന്റിസ്റ്റ് ബി തസ്തികയിലെ 431 ഒഴിവു...
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വിവിധ വിഭാഗങ്ങളിൽ സീനിയർ കൺസൾട്ടൻസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
22 May 2018
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വിവിധ വിഭാഗങ്ങളിൽ സീനിയർ കൺസൾട്ടൻസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ഓരോ ഒഴിവുകൾ വീതമുണ്ട് .ഒരു വർഷത്തെ കരാർ നിയമനമാണ് .മെയ് 30 വരെ ...
ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
22 May 2018
ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 20 ഒഴിവുകളാണുള്ളത്.ഓൺലൈനായി അപേക്ഷിക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയാഫ്തി ജൂൺ 28 മെഡിക്കൽ ...
മലബാർ ദേവസ്വം ബോർഡിൽ എക്സ്ക്യൂട്ടീവ് ഓഫീസർ ഗ്രേഡ് നാലു തസ്തികയുടെ പരീക്ഷ മെയ് 27 ന്
22 May 2018
മലബാർ ദേവസ്വം ബോർഡിൽ എക്സ്ക്യൂട്ടീവ് ഓഫീസർ ഗ്രേഡ് നാലു തസ്തികയുടെ പരീക്ഷ മെയ് 27 ന് 1 .30 മുതൽ 3 .15 വരെ നടത്താൻ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് തീരുമാനിച്ചു .തിരുവന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് ...
കേരള സ്റ്റേറ്റ്കൗൺസിൽഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലെ പേറ്റന്റ് ഇൻഫോർമേഷൻ സെന്ററിൽ സയന്റിസ്റ് ബി തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
21 May 2018
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളം സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലെ പേറ്റന്റ് ഇൻഫോർമേഷൻ സെന്ററിൽ സയന്റിസ്റ് ബി തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .കരാർ അ...
ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവർ ഫിനാൻസ് കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
21 May 2018
കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവർ ഫിനാൻസ് കോർപറേഷനിൽ മാനേജർ ( ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ അഡ്മിനിസ്ട്രേഷൻ ),ഓഫീസർ (ലീഗൽ ),ഡെപ്യുട്ടി ഓഫീസർ (ഓറിക്കിൽ) എന്നീ തസ്തികയിൽ ഒഴിവ...
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയില് ഹൈദരാബാദില് 30 ഫാര്മസിസ്റ്റുമാരെ നിയമിക്കുന്നു
19 May 2018
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയില് ഹൈദരാബാദില് 30 ഫാര്മസിസ്റ്റുമാരെ നിയമിക്കുന്നു. 1. ഫാര്മസിസ്റ്റ്- അലോപ്പതി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടുകൂടിയ സയന...
സൗത്ത് ഇന്ത്യൻ ബാങ്കിൽ 150 പ്രൊബേഷനറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
19 May 2018
സൗത്ത് ഇന്ത്യൻ ബാങ്കിൽ 150 പ്രൊബേഷനറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 നു മുൻപ് അപേക്ഷിക്കണം . യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % ശതമാനം മാർക്കോട് കൂടി...
സൗദിയിൽ ഹെവി ഡ്രൈവർ
19 May 2018
റിയാദിലെ അൽ രഹജിയിലേക്ക് ഹെവി ഡ്രൈവർമാരുടെ അപേക്ഷ ക്ഷണിക്കുന്നു.അൻഷാജ് ട്രാവെൽസ് ആണ് അപേക്ഷ ക്ഷണിക്കുന്നത്. സൗദിയിലെ ഹെവി ഡ്രൈവിംഗ് ലൈസൻസ് യോഗ്യത ഉണ്ടായിരിക്കണം താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
