Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ...ഫ്രീ വിസ

17 JUNE 2018 11:45 AM IST
മലയാളി വാര്‍ത്ത

ദുബായ് എയർപോർട്ടിൽ ഇനി പറയുന്ന തസ്തികകളിൽ ഒഴിവുകളുണ്ട്. ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം . ഫ്രീ വിസയാണെന്നതാണ് പ്രധാന ആകർഷണം

ഡയറക്ടർ - ഡിസൈൻ സ്ട്രാറ്റജി


യോഗ്യത-


ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദം , കൂടാതെ കസ്റ്റമർ എക്സ്പീരിയസ് ഡിസൈൻ , പ്രോഡക്റ്റ് ഡിസൈൻ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിസൈൻ എന്നിവയിൽ പ്രാവീണ്യമുണ്ടായിരിക്കണം. പത്തുവർഷത്തിൽ കുറയാത്ത മാനേജ്‌മെന്റ് പരിചയം അഭികാമ്യം.
പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും എയർപോർട്ട് ജോലികളെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക
https://careers.dubaiairports.ae/en/search-and-apply/job-details/24603/

വൈസ് പ്രസിഡന്റ് - പ്രോഗ്രാം മാനേജ്‌മന്റ് (എയർപോർട്ട് ഡെവല പ്മെന്റ് ആൻഡ് കോർപ്പറേറ്റ് പോർട്ടഫോളിയോ )

യോഗ്യത

മാനേജ്‍മെന്റ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എയർപോർട്ട് മാനേജമെന്റിനെ കുറിച്ച് വ്യക്തമായ ധാരണയും പ്രോജക്ട് മാനേജ്‌മെന്റിൽ കഴിവുമുണ്ടായിരിക്കണം.നല്ല ഭാഷാപ്രാവീണ്യവും ആശയ വിനിമയത്തിനുള്ള കഴിവും അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24622/


വൈസ് പ്രസിഡന്റ് - ഡിസൈൻ

യോഗ്യത

ആർക്കിടെക്ചർ , ആർകിടെക്ച്ചറൽ എഞ്ചിനീയറിംഗ് , എഞ്ചിനീയറിംഗ് മാനേജ്‌മന്റ് എന്നിവയിലേതെങ്കിലും ബിരുദം .

ആർക്കിടെക്ചർ , ഡിസൈൻ , ഡിസൈൻ മാനേജ്‌മന്റ് , എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം , ഇതിൽ തന്നെ കുറഞ്ഞത് 6 വർഷം ലീഡർഷിപ് ലെവലിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

എയർപോർട്ട് ഓപറേഷൻസിനെ കുറിച്ചുള്ള അറിവും അത്യാവശ്യ ഘട്ടങ്ങളെ നേരിടാനുള്ള പ്രായോഗിക അറിവും ഉണ്ടായിരിക്കണം .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24582/


ഹെഡ് - പ്രോഡക്റ്റ് ഡിസൈൻ

യോഗ്യത

പ്രോഡക്റ്റ് ഡിസൈൻ ആൻഡ് മാനേജ്‌മന്റ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 5 മുതൽ 10 വർഷം വരെയെങ്കിലും ഈ രംഗത്തു പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ട്

അപേക്ഷകർ പുതിയ സാങ്കേതിക വിദ്യയുടെ പരിജ്ഞാനവും കാര്യക്ഷമതയും ഉള്ളവരായിരിക്കണം.

കസ്റ്റമർ പ്രോഡക്റ്റ് , സർവീസ് ഡിസൈൻ എന്നിവ അറിഞിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24602/

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (8 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (8 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (8 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (8 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (9 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (9 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (9 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (9 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (9 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (9 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (10 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (10 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (11 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (11 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (11 hours ago)

Malayali Vartha Recommends