Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2018 ​ന് ജൂലൈ രണ്ടു വരെ അപേക്ഷിക്കാം

16 JUNE 2018 03:11 PM IST
മലയാളി വാര്‍ത്ത

യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2018 ​ന് ജൂലൈ രണ്ടു വരെ അപേക്ഷിക്കാം
. 09.09.2018 ൽ എൻ ഡിഎ 142 കോഴ്സും എൻഎ 104-ാം കോഴ്സും ആരംഭിക്കും. കോ ഴ്സ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം383 (ആ​ർ​മി 208, നേ​വി39, എ​യ​ർ​ഫോ​ഴ്സ് 92, നേ​വ​ൽ​അ​ക്കാ​ഡ​മി44). അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും.

ഏ​തു സ​ർ​വീ​സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ത്തി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സൂ​ചി​പ്പി​ക്ക​ണം. ഏ​തു കോ​ഴ്സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

പ്രാ​യം

അ​പേ​ക്ഷ​ക​ർ 2000 ജനുവരി ര​ണ്ടി​നും 2003 ജനുവരി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​

ആ​ർ​മി: പ്ല​സ്ടു പാ​സ്. എ​യ​ർ​ഫോ​ഴ്സ്, നേ​വി, നേ​വ​ൽ​ അ​ക്കാ​ഡ​മി ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ പ​ഠി​ച്ച പ്ല​സ്ടു. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​സ്എ​സ്ബി ഇ​ന്‍റ്​ർ​വ്യൂ സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. നേ​ര​ത്തെ ഐ​എ​ൻ​എ​സ്ബി/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.​

ശാ​രീ​രി​ക യോ​ഗ്യ​ത

ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ.​മീ. (വ്യോ​മ​സേ​ന​യി​ലേ​ക്ക് 162.5 സെ.​മീ.), ല​ക്ഷ​ദ്വീ​പു​കാ​ർ​ക്ക് ര​ണ്ടു സെ.​മീ. ഇ​ള​വു​ണ്ട്. തൂ​ക്ക​വും ഉ​യ​ര​വും ആ​നു​പാ​തി​കം.

നെ​ഞ്ച​ള​വ്: വി​ക​സി​പ്പി​ച്ചാ​ൽ 81 സെ​ന്‍റ്ീ​മീ​റ്റ​റി​ൽ കു​റ​യ​രു​ത് (കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​കാ​സം വേ​ണം). സ്ഥി​ര​മാ​യി ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എ​യ​ർ​ഫോ​ഴ്സി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല. ദൂ​ര​ക്കാ​ഴ്ച: 6/6, 6/9. ശ​രീ​രി​ക യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​നം കാ​ണു​ക.

തെരഞ്ഞെടുപ്പ്

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വ​യാ​ണു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ബാം​ഗ​ളൂ​രും ചെ​ന്നൈ​യു​മാ​ണു സം​സ്ഥാ​ന​ത്തി​നു പു​റ​ത്തെ തൊ​ട്ട​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

മാ​ത്ത​മാ​റ്റി​ക്സ്(​കോ​ഡ്1, ര​ണ്ട​ര മ​ണി​ക്കൂ​ർ, 300 മാ​ർ​ക്ക്), ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ്(​കോ​ഡ്2, ര​ണ്ട​ര മ​ണി​ക്കൂ​ർ, 600 മാ​ർ​ക്ക്) എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ​യു​ണ്ടാ​കും. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ഏ​തെ​ങ്കി​ലും എ​സ്ബി​ഐ ശാ​ഖ​യി​ൽ നേ​രി​ട്ടോ എ​സ്ബി​ഐ/​എ​സ്ബി​ടി​യു​ടെ നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന​യോ ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. എസ്‌സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

www.upscon­line.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സമർപ്പിക്കാം
പാ​ർ​ട്ട് 1, പാ​ർ​ട്ട് 2 എ​ന്നി​ങ്ങ​നെ ര​ണ്ടു ഘ​ട്ട​മാ​യി അ​പേ​ക്ഷ പൂ​രി​പ്പി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി ത​ന്‍റെ ഫോ​ട്ടോ​യും ഒ​പ്പും സ്കാ​ൻ ചെ​യ്തു സൂ​ക്ഷി​ച്ച​ശേ​ഷം മാ​ത്രം അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ക. അ​പേ​ക്ഷ​ക​ർ​ക്ക് ഇ​മെ​യി​ൽ ഐ​ഡി നി​ർ​ബ​ന്ധ​മാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (6 minutes ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (16 minutes ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (32 minutes ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (39 minutes ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (52 minutes ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (1 hour ago)

പാസിലെ സമയക്രമം കൃത്യമായി പാലിക്കണം.... വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്.  (1 hour ago)

ഉടുതുണിയില്ലാതെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് പ്ലിംഗ്..!CM ഓഫീസിൽ തലകറങ്ങി വീണ് യുവതി..പാലക്കാട് പൊട്ടിത്തെറി ..!!  (2 hours ago)

കല്ലറ സരസമ്മ അന്തരിച്ചു.... സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന്  (2 hours ago)

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (2 hours ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (3 hours ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends