Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 141 ഒഴിവുകള്‍

17 JUNE 2018 11:40 AM IST
മലയാളി വാര്‍ത്ത

എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 141 ഒഴിവുകളുണ്ട്. ഇതിൽ 118 ഒഴിവുകൾ എൻജിനീയർ തസ്തികയിലാണ്.

പോസ്റ്റ് : എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍):

വിദ്യാഭ്യാസ യോഗ്യത : സിവില്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക് /ബി.എസ്സി. (എന്‍ജിനീയറിങ്) ബിരുദം . കൂടാതെ
എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.

പോസ്റ്റ്: എൻജിനീയർ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍)

യോഗ്യത : മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്) ബിരുദം

പ്രവൃത്തി പരിചയം


എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം

എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രിക്കല്‍)
യോഗ്യത : ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്).
പ്രവൃത്തി പരിചയം :
എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം

ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇന്‍സ്ട്രുമെന്റേഷന്‍)
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം

എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി): 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്)., കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി ഒരു പേപ്പറായി ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ നേടിയ ബിരുദം/ഡിപ്ലോമ.
പ്രവൃത്തിപരിചയം
എന്‍ജിനീയര്‍ തസ്തികയിലേക്ക് രണ്ട് വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.

കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍): 65 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ഡിപ്ലോമ.
സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 12 വര്‍ഷവും പ്രവൃത്തിപരിചയം വേണം

കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍)
യോഗ്യത
55 ശതമാനം മാര്‍ക്കോടെ ആര്‍ട്സ് ബിരുദം.
സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 13 വര്‍ഷവും പ്രവൃത്തിപരിചയം വേണം..

കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍): 60 ശതമാനം മാര്‍ക്കോടെ സയന്‍സ്/കൊമേ ഴ്സ് ബിരുദം.
സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 13 വര്‍ഷവും പ്രവൃത്തിപരിചയം വേണം

എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.)
യോഗ്യത
മെക്കാനിക്കല്‍/മെറ്റ ലര്‍ജിയില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). കൂടാതെ ASNT/ISNT NDT LEVEL II സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം

എന്‍ജിനീയര്‍ (പ്ലാനിങ്- മെക്കാനിക്കല്‍): മെക്കാനി ക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

എന്‍ജിനീയര്‍ (എസ്. സി.എം.-കോണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്), ഡെപ്യൂട്ടി മാനേജര്‍ (എസ്.സി. എം.-കോ ണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്)
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ സിവില്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.

എന്‍ജിനീയര്‍ (മാസ് ട്രാന്‍സ്ഫര്‍), എന്‍ജിനീയര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍), ഡെപ്യൂട്ടി മാനേജര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍): കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം അഭികാമ്യം.

ഡെപ്യൂട്ടി മാനേജര്‍ (പവര്‍ പ്ലാന്റ്/ ബോയിലേര്‍സ്), ഡെപ്യൂട്ടി മാനേജര്‍ (നോണ്‍ കണ്‍വന്‍ഷനല്‍ എനര്‍ജി-സോളാര്‍/വിന്‍ഡ്/വേവ് എനര്‍ജി), എന്‍ജിനീയര്‍ (2 ജി എത്തനോള്‍/ ബയോഫ്യുവല്‍സ്/വേസ്റ്റ് ടു ഫ്യുവല്‍സ്/എനര്‍ജി), എന്‍ജിനീയര്‍ (പ്രോസസ് ഡിസൈന്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രോസസ് ഡിസൈന്‍)
യോഗ്യത
കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.

ഡി.ജി.എം. (കമ്പനി സെക്രട്ടറി): 55 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് ബിരുദവും, കമ്പനി സെക്രട്ടറി യോഗ്യതയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ്/ ഫെലോ മെമ്പറായിരിക്കണം. 19 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഫിനാന്‍സ് (ജൂനിയര്‍ അക്കൗണ്ടന്റ്)
50 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം

ശമ്പളം
എന്‍ജിനീയര്‍/ഓഫീ സര്‍: 60,000-180000 രൂപ.


ഡെപ്യൂട്ടി മാനേജര്‍: 70000-200000 രൂപ


ഡി.ജി.എം.: 120000-280000 രൂപ


ജൂനിയര്‍ അക്കൗണ്ടന്റ്: 13800-38500 രൂപ

അപേക്ഷ അയക്കേണ്ട  അവസാന തീയ്യതി : ജൂണ്‍ 20

വെബ്സൈറ്റ് : www.engineersindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (6 minutes ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (16 minutes ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (32 minutes ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (39 minutes ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (52 minutes ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (1 hour ago)

പാസിലെ സമയക്രമം കൃത്യമായി പാലിക്കണം.... വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്.  (1 hour ago)

ഉടുതുണിയില്ലാതെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് പ്ലിംഗ്..!CM ഓഫീസിൽ തലകറങ്ങി വീണ് യുവതി..പാലക്കാട് പൊട്ടിത്തെറി ..!!  (2 hours ago)

കല്ലറ സരസമ്മ അന്തരിച്ചു.... സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന്  (2 hours ago)

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (2 hours ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (3 hours ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends