EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്ക്കാര് നഴ്സിംഗ് കോളേജുകള്ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള് സൃഷ്ടിക്കാന് മന്ത്രിസഭാ യോഗം അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
ഗൾഫിൽ ജോലി വേണോ? ഇപ്പോൾ അപേക്ഷിക്കാം
16 June 2018
ഗൾഫ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ . എത്തിഹാദ് കാര്ഗോ ദുബായിലെ എത്തിഹാദ് കാര്ഗോയില് സെയില്സ് സപ്പോര്ട്ട് അഡ്മിനിസ്ട്രേറ്റര്, ഫിനാന്സ് ഓഫീസര്, എയര്പോര്ട്ട് സര്വീസ്-കാറ്ററ...
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎII ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II), 2018 ന് ജൂലൈ രണ്ടു വരെ അപേ ക്ഷിക്കാം
15 June 2018
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎII ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II), 2018 ന് ജൂലൈ രണ്ടു വരെ അപേ ക്ഷിക്കാം. 09.09.2018 ൽ എൻ ഡിഎ 142 കോഴ്സും എൻഎ 104-ാം കോഴ്സും ആര...
ഗ്രാമീൺ ബാങ്കുകളിൽ നിരവധി അവസരങ്ങൾ
15 June 2018
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) 56 റീജണൽ ഗ്രാമീണ് ബാങ്കുകളിലെ ഓ...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം
15 June 2018
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.ഓൺലൈൻ വാഴയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 .എഴുത്തു ...
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) എൻടിപിസി റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു
14 June 2018
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) എൻടിപിസി റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു . റെയിൽവേ മേഖലയിൽ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണ അവസരമാണ് .വിവിധ എൻടിപിസി-ബിരുദ വിഭാഗ വ...
കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
14 June 2018
കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .2113 ഒഴിവുകളാണുള്ളത് .താല്പര്യമുള്ള ഉദ്യോഗാർത്...
സര്ക്കാര് നഴ്സിംഗ് സ്കൂളുകളില് ജനറൽ നഴ്സിങ്ങിന് അപേക്ഷിക്കാം
13 June 2018
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന 15 സര്ക്കാര് നഴ്സിംഗ് സ്കൂളുകളില് ജനറല് നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്ക്കോടെ പ്ലസ്ടു ...
ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
13 June 2018
ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ 9 മാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് സര്ട്ടിഫിക്കറ്റിനായി ബറോഡാ മണിപ്പാൽ സ്കൂള് ഓഫ് ബാങ്കിങ്ങിൽ...
ഹയര് ഡിപ്ലോമ ഇന് കോ ഓപ്പറേഷന് ആന്ഡ്ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
13 June 2018
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില് 2018 ഓഗസ്റ്റില് ആരംഭിക്കുന്ന ഹയര് ഡിപ്ലോമ ഇന് കോ ...
ഒ.ഡി.ഇ.പി.സി മുഖേന യു.കെയിലേക്ക് നഴ്സുമാര്ക്ക് നിരവധി അവസരങ്ങൾ
13 June 2018
യുണൈറ്റഡ് കിംഗ്ഡത്തില് എന്.എച്ച്.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില് നിയമനത്തിനായി നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില് ഒന്നര വര്ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്സുമാരി...
എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
12 June 2018
എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .കരാർ നിയമനമാണ് .ഡൽഹിയിലാണ് നിയമനം . ഹെഡ് ഓഫ് മാർക്കറ്റിംഗ്,ചീഫ് ഓഫ് ഐ ടി ,ചീഫ് ഓഫ് പേഴ്സണൽ ,എ ജി എം റവന്യു മ...
നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു
12 June 2018
നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു .അവിവാഹിതരായ പുരുഷന്മാർക്ക് അവസരം .2019 ഏപ്രിൽ ബാച്ചിലാണ് പ്രവേശനം .ജൂൺ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കു...
അറ്റോമിക് എനർജി ഡിപ്പാർട്മെന്റിന് കീഴിലുള്ള ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
12 June 2018
അറ്റോമിക് എനർജി ഡിപ്പാർട്മെന്റിന് കീഴിലുള്ള ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 .നഴ്സ് ,സബ് ഓഫീസർ ,...
പ്ലസ്വണ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
12 June 2018
പ്ലസ്വണ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള വിദ്യാര്ഥി പ്രവേശനം ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കും വിവരങ്ങള് www.hscap.kerala.gov.in ല് ലഭി...
നേവി 10+2 SSR/AA റിക്രൂട്ട്മെന്റ് ,ഫെബ്രുവരി 2019 ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേവിയുടെ ഓഫിഷ്യൽ വെബ്സൈറ്റിൽ ജൂൺ 15 നു മുൻപ്അപേക്ഷിക്കേണ്ടതാണ്
11 June 2018
നേവി 10+2 SSR/AA റിക്രൂട്ട്മെന്റ് ,ഫെബ്രുവരി 2019 ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേവിയുടെ ഓഫിഷ്യൽ വെബ്സൈറ്റിൽ ജൂൺ 15 നു മുൻപ്അപേക്ഷിക്കേണ്ടതാണ് അപേക്ഷാ ഫീസും മറ്റു വിവരങ്ങളും AA -General /OBC - Rs.106/...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
