കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കർണാടക സ്റ്റേറ്റ് പൊലീസിലേക്ക് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .2113 ഒഴിവുകളാണുള്ളത് .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 30 നു മുൻപ് അപേക്ഷിക്കണം .
ജനറൽ വിഭാഗക്കാർക്ക് 250 രൂപയും എസ് സി എസ് ടി വിഭാഗക്കാർക്ക്
100 രൂപയാണ് അപേക്ഷ ഫീസ് .2018 ജൂലൈ 3 നു മുൻപ് അപേക്ഷ ഫീസ് അടക്കണം .
യോഗ്യത:
ഒരു അംഗീകൃത ബോർഡിൽ നിന്ന് ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായിരിക്കണം.
ശമ്പളം:11,600 - 21,000
തെരഞ്ഞെടുക്കുന്ന രീതി
എഴുത്തു പരീക്ഷയും ആൻഡ് എൻഡ്യൂറൻസ് ടെസ്റ്റ് (ET) & ഫിസിക്കൽ സ്റ്റാൻഡേർഡ് റെസ്റ്റിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .
വെബ്സൈറ്റ് : https://ksp.gov.in/
https://www.facebook.com/Malayalivartha