സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 2ന് ആരംഭിക്കും

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്‌ളാസ് പരീക്ഷ മാര്‍ച്ച് രണ്ടു മുതല്‍ 26 വരെയും പ്ലസ്ടു പരീക്ഷ മാര്‍ച്ച് രണ്ടു മുതല്‍ ഏപ്രില്‍ 17 വരെയും നടക്കും.
https://www.facebook.com/Malayalivartha