മെഡിക്കല്‍ എന്‍ജി പ്രവേശന പരീക്ഷാഫലം 20ന്

കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിച്ച സ്‌കോറും 20ന് ഉച്ചയ്ക്ക് 12നു മന്ത്രി പി.കെ. അബ്ദുറബ് സെക്രട്ടേറിയറ്റിലുള്ള പിആര്‍ഡി ചേംബറില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാഫലം പ്രവേശന പരീക്ഷാ കമ്മിഷന്റെ വെബ്‌സൈറ്റില്‍ www.cee.kerala.gov.in ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha