എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12ന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ലഭിച്ച വിദ്യാര്‍ഥികളുടെ സ്‌കോറുമാണു പ്രഖ്യാപിക്കുന്നത്.
മെഡിക്കല്‍ വിഭാഗത്തില്‍ 1,07,380 വിദ്യാര്‍ഥികളും എന്‍ജിനിയറിംഗില്‍ 11,6111 വിദ്യാര്‍ഥികളുമാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceekerala.org യിലും ഫലം പ്രസിദ്ധീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha