സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്ന്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. പരീക്ഷ ഫലം cbse .nic.in, cbseresults.nic.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. സിബിഎസ്ഇ പ്ലസ് ടുവില്‍ രാജ്യത്ത് 10,40,368 വിദ്യാര്‍ഥികളും സംസ്ഥാനത്ത് 38,000 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha