Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..

എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ 476373 വിദ്യാര്‍ഥികള്‍

27 FEBRUARY 2016 04:31 AM IST
മലയാളി വാര്‍ത്ത.

മാര്‍ച്ച് ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ 476373 വിദ്യാര്‍ഥികള്‍. ഇതില്‍ 474267 പേര്‍ റഗുലര്‍ വിഭാഗത്തിലും 2106 പേര്‍ െ്രെപവറ്റ് വിഭാഗത്തിലുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 484 വിദ്യാര്‍ഥികള്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതാനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 233034 പേര്‍ പെണ്‍കുട്ടികളും 241233 പേര്‍ ആണ്‍കുട്ടികളുമാണ്. റഗുലര്‍ വിദ്യാര്‍ഥികളില്‍ 472921 പേര്‍ കേരളത്തിലും 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതും.. 

2903 കേന്ദ്രങ്ങളാണു പരീക്ഷക്കായി സജ്ജീകരിച്ചിരിക്കുന്നത്. 320854 പേര്‍ മലയാളം മീഡിയം വിദ്യാര്‍ഥികളാണ്. 148115 പേര്‍ ഇംഗഌഷ് മീഡിയത്തിലും 3135 പേര്‍ കന്നഡയിലും 2163 പേര്‍ തമിഴ് മീഡിയത്തിലും പഠിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (83315)പരീക്ഷ എഴുതുന്നത്. കുറവ് പത്തനംതിട്ടയിലും (12451). കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. 2347 പേര്‍. കുറവ് പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്‌കൂളിലും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വി.എച്ച്.എസ്.എസിലുമാണ്. മൂന്ന് പേര്‍ വീതം.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും. ടാബുലേഷന്‍ ജോലികള്‍ കുറ്റമറ്റതാക്കുന്നതിന് എന്‍.ഐ.സി, ഡി.പി.ഐ തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു. 54 ക്യാമ്പുകളുടെയും പ്രവര്‍ത്തനം തല്‍സമയം നിരീക്ഷിക്കാനും വിലയിരുത്താനുമായി ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനമുണ്ട്.

ചോദ്യപേപ്പറുകള്‍ ഫെബ്രുവരി 26 മുതല്‍ 28 വരെയുള്ള തീയതികളിലായി എത്തിച്ചേരും. മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തീയതികളിലായി ഇവ ഡി.ഇ.ഒ തലത്തില്‍ കഌ്റ്റര്‍ ക്രമത്തില്‍ തരംതിരിച്ച് നാല്, അഞ്ച് തിയതികളിലായി ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിക്കും. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഡി.ഇ.ഒ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയും 11 മണിക്കുമുമ്പായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചുനല്‍കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (6 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (11 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (22 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (26 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (31 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (34 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (36 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (41 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (43 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (44 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (45 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (56 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends