പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...

പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ നടക്കും.
ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്.
ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്‌ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9–ാം ക്ലാസ് വിദ്യാർഥികളായതിനാൽ 10, 12 പൊതുപരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ പരമാവധി 9–ാം ക്ലാസ് പരീക്ഷ ഒഴിവാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി .
"
https://www.facebook.com/Malayalivartha


























 
 