Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..

എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നുമുതല്‍

24 MARCH 2016 12:47 AM IST
മലയാളി വാര്‍ത്ത.

എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. ജീവശാസ്ത്രമായിരുന്നു അവസാന ദിവസത്തെ പരീക്ഷ. അതേസമയം, പഴയ സ്‌കീമിലെ വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷ മാര്‍ച്ച് 28ന് നടക്കും. സംസ്ഥാനത്താകെ ആറ് പേരാണ് ഈ പരീക്ഷ എഴുതാനുള്ളത്. 476877 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ചോദ്യങ്ങള്‍ വലയ്ക്കാത്തതിനാല്‍ ഇത്തവണത്തെ പരീക്ഷ പൊതുവെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരുന്നു.

ഏപ്രില്‍ 25നകം പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് പരീക്ഷാ സെക്രട്ടറി കെ.ഐ. ലാല്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ 16വരെ സംസ്ഥാനത്തെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ക്യാമ്പുകളില്‍നിന്നുതന്നെ മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂല്യനിര്‍ണയത്തിന് മുന്നോടിയായി ഉത്തരസൂചികകള്‍ തയാറാക്കാന്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും.
28, 29 തീയതികളില്‍ മലയാളം ഒന്ന്, രണ്ട്, ഇംഗ്‌ളീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയുടെ സ്‌കീം ഫൈനലൈസേഷന്‍ നടക്കും. 29, 30 തീയതികളിലായി സംസ്‌കൃതം, അറബി, ഉറുദു, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നിവയുടെ സ്‌കീം ഫൈനലൈസേഷനും വിവിധ കേന്ദ്രങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്. തമിഴ്, കന്നട വിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷന്‍ മൂല്യനിര്‍ണയത്തിന്റെ ആദ്യദിനത്തില്‍ നടക്കും.

സ്‌കീം ഫൈനലൈസേഷന് മുന്നോടിയായി മുഴുവന്‍ വിഷയങ്ങളുടെയും രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യോഗം മാര്‍ച്ച് 26ന് എറണാകുളത്ത് ചേരും. ഇതില്‍ പങ്കെടുക്കുന്ന വിഷയ വിദഗ്ധരായിരിക്കും സ്‌കീം ഫൈനലൈസേഷന് നേതൃത്വം നല്‍കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (5 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (7 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (23 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (27 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (32 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (35 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (37 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (42 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (44 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (45 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (46 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (57 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends