Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അവസാനിച്ചു; മൂല്യനിര്‍ണയം ഏപ്രില്‍ നാലുമുതല്‍

30 MARCH 2016 11:10 PM IST
മലയാളി വാര്‍ത്ത.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അവസാനിച്ചു. മാര്‍ച്ച് ഒമ്പതിനാണ് പരീക്ഷകള്‍ തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം 66 കേന്ദ്രങ്ങളില്‍ ഏപ്രില്‍ നാലിന് തുടങ്ങും. ഇത് രണ്ടാഴ്ച നീളും. ഉത്തരസൂചിക തയ്യാറാക്കാനുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ അടുത്ത വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടക്കും.

മൂല്യനിര്‍ണയത്തിനുമുമ്പായി ഉത്തരസൂചികകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ രണ്ടിന് വൈകീട്ടോടെ ഇവ ലഭ്യമാക്കും. ഓരോ വിഷയത്തിനും ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതം ആകെ 28 അധ്യാപകര്‍ ചേര്‍ന്നാകും ഉത്തരസൂചിക തയാറാക്കുക. വിവിധ പരീക്ഷകളുടെ ചില ചോദ്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ എസ്.സി.ഇ.ആര്‍.ടിയിലെ വിഷയ വിദഗ്ധരെ ഉപയോഗിച്ച് പരീക്ഷാ ബോര്‍ഡ് പരിശോധിച്ചെങ്കിലും കുഴപ്പമില്‌ളെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. അതിനാല്‍ ഈ ചോദ്യങ്ങളുടെ കാര്യത്തില്‍ മൂല്യനിര്‍ണയ വേളയില്‍ പ്രത്യേക പരിഗണനയുണ്ടാവില്ല.
66 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍നിന്നുള്ള മാര്‍ക്കുകള്‍ 26 കേന്ദ്രങ്ങളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. 25000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിക്കുന്നത്. മേയ് നാലിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. 9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 472307 പേര്‍ പ്‌ളസ് വണ്‍ പരീക്ഷയും 460743 പേര്‍ പ്‌ളസ് ടു പരീക്ഷയും എഴുതി.

ഏപ്രില്‍ അഞ്ചിന് എട്ട് കേന്ദ്രങ്ങളില്‍ വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങുമെന്ന് ഡയറക്ടര്‍ കെ.പി. നൗഫല്‍ അറിയിച്ചു. 2000ത്തിലധികം അധ്യാപകര്‍ പങ്കെടുക്കും. മേയ് അഞ്ചിനകം ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വി.എച്ച്.എസ്.ഇ ഫലവും പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (11 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (35 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends