നവംബര്‍ 11 ന് നാഷണല്‍ എജ്യൂക്കേഷന്‍ ദിനം

മൗലാന അബ്‌ദുല്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 നാഷണല്‍ എജ്യൂക്കേഷന്‍ ദിനമായി ആചരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റാണ് ഇത് തീരുമാനിച്ചത്. സയന്‍സ് ആന്റ് സൊസൈറ്റി എന്നതാണ് നാഷണല്‍ എജ്യൂക്കേഷന്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ തീം. പ്രബന്ധരചന, ഡിബേറ്റുകള്‍, എക്‌സിബിഷനുകള്‍, തീമാറ്റിക് സെമിനാറുകള്‍, സിംപോസിയങ്ങള്‍, ശില്‌പശാലകള്‍, ബാനറുകളുമായുള്ള റാലികള്‍, വിദ്യാഭ്യാസത്തിന്റെ വിവിധ ഘടകങ്ങളോട് രാജ്യത്തിന്റെ പ്രതിബദ്ധത വെളിവാക്കുന്ന മുദ്രാവാക്യങ്ങള്‍ എന്നിവയെല്ലാം ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha