Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80.94 ശതമാനം വിജയം

11 MAY 2016 11:02 PM IST
മലയാളി വാര്‍ത്ത.

 ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80.94 ശതമാനം വിജയം. പരീക്ഷയെഴുതിയ 3,61,683 വിദ്യാര്‍ഥികളില്‍ 2,92,753 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 84.86 ശതമാനം പേര്‍ വിജയിച്ച കണ്ണൂരാണ് വിജയ ശതമാനത്തില്‍ ഏറ്റവും മുന്നില്‍. 72.4 ശതമാനവുമായി പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍. 125 വിദ്യാര്‍ഥികള്‍ 1200-ല്‍ 1200 മാര്‍ക്കും സ്വന്തമാക്കി. നൂറു ശതമാനം വിജയം സ്വന്തമാക്കിയത് സംസ്ഥാനത്തെ 72 വിദ്യാലയങ്ങളാണ്. 

9,870 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 6,905 പെണ്‍കുട്ടികള്‍ ഉള്ളപ്പോള്‍ ആണ്‍കുട്ടികള്‍ 2,965 മാത്രം. സയന്‍സില്‍ 8,120 പേരും ഹ്യൂമാനിറ്റീസില്‍ 364 പേരും കൊമേഴ്‌സില്‍ 1386 വിദ്യാര്‍ഥികളും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി. 27,382 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡും 40,571 പേര്‍ ബി പ്ലസ് ഗ്രേഡും നേടി. 58,750 വിദ്യാര്‍ഥികള്‍ ബി ഗ്രേഡ് നേട്ടത്തിന് അര്‍ഹരായി. 
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി ഉന്നതവിജയത്തിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹമായി. 826 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്ന പട്ടം സെന്റ് മേരീസില്‍ 93.22 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 
പരീക്ഷയെഴുതിയ 1,90,536 പെണ്‍കുട്ടികളില്‍ 1,67,167 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോള്‍ പരീക്ഷയ്ക്കിരുന്ന 1,71,146 ആണ്‍കുട്ടികളില്‍ 1,25,586 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. എസ്‌സി വിഭാഗത്തില്‍ 61.07 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ എസ്ടി വിഭാഗത്തില്‍ 61.42 ശതമാനമാണു വിജയം. ഒഇസി വിഭാഗത്തില്‍ പരീക്ഷയ്ക്കിരുന്നതില്‍ 7.23 ശതമാനം ഉപരിപഠനത്തിനു യോഗ്യരായി.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയ്ക്കിരുന്ന 1,52,698 വിദ്യാര്‍ഥികളില്‍ 1,21,635 പേരും (79.66 %) എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 1,75,572 വിദ്യാര്‍ഥികളില്‍ 1,46,094 പേരും (83.21 %) ഉപരിപഠനാര്‍ഹരായി. പഴയ സിലബസില്‍ പരീക്ഷ എഴുതിയ 22,893 വിദ്യാര്‍ഥികളില്‍ 8,339 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദാണ് ഫലപ്രഖ്യാപനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (5 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (7 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (23 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (27 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (32 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (35 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (37 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (42 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (44 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (45 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (46 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (57 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends