101-ാം മത് സയന്‍സ് കോണ്‍ഗ്രസ് ജമ്മു യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്നു

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഫെബ്രുവരി 3 മുതല്‍ 7 വരെ ജമ്മു യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 101-ാമത് സമ്മേളനം സംഘടിപ്പിക്കുന്നു. ജമ്മു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. പി. എസ്. ഇഷാര്‍, ഗവര്‍ണര്‍ എന്‍.എന്‍. വോറയെ രാജ്‌ഭവനില്‍ സന്ദര്‍ശിച്ച് ഇതേകുറിച്ച് ചര്‍ച്ചകള്‍ നടത്തി. സമ്മേളനത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെ കുറിച്ച് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വൈസ് ചാന്‍സലര്‍ അറിയിച്ചു.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha