Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗള്‍ഫ് പ്രതിസന്ധി : കേരളത്തിന് തിരിച്ചടി

03 AUGUST 2016 11:44 AM IST
മലയാളി വാര്‍ത്ത

സ്വദേശിവത്കരണം, സാമ്പത്തികമാന്ദ്യം എന്നിവയെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു കേരളത്തിനെ ആണ്.കേരളത്തില്‍ തന്നെ ഭൂരിപക്ഷവും മലപ്പുറം ജില്ലക്കാരാണ്.
26 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 10 ലക്ഷത്തോളം പേര് സൗദിയിലാണ്. സൗദിക്ക് പിറകെ ഒമാനും കുവൈത്തും സ്വദേശിവത്കരണത്തിന്റെ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചു തൊഴിലാളികളെങ്കിലും ഉള്ള സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമം. നിലവില്‍ ഒന്‍പതു തൊഴിലാളികളെങ്കിലും ഉള്ള സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു സ്വദേശിവല്‍ക്കരണം ഉണ്ടായിരുന്നത്.
നിര്‍മാണ, ചെറുകിട വ്യാപാര മേഖലകളിലെ കൂട്ട പിരിച്ചിവിടല്‍ ഗൗരവമായാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.പൊതുമേഖലാ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിന്റെ 25 ശതമാനവും സൗദിയില്‍ നിന്നാണ് എത്തുന്നത്. പ്രവാസിക വരുമാനം കുറഞ്ഞാല്‍ വ്യവസായ ,സേവന മേഖലകള്‍ക്കൊപ്പം റിയല്‍എസ്‌റ്റേറ്റ്,കെട്ടിടനിര്‍മാണ മേഖലകളും സ്തംഭിക്കും. ഇതെല്ലം കേരളത്തിന്റെ സാമ്പത്തികരംഗത്തെ ബാധിക്കും.
സൗദിയില്‍ അടച്ചുപൂട്ടുന്ന മിക്ക കമ്പനികളിലുമുള്ള മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. സൗദിയില്‍ പ്രതിസന്ധിയിലായ സൗദി ഓജറിന്റെ ലേബര്‍ ക്യാമ്പില്‍ 300ഓളം മലയാളികളുണ്ടെന്നാണ് വിവരം.
തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സൗദിയിലെത്തിയിട്ടുണ്ട് . ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ മന്ത്രി സൗദി തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ലേബര്‍ ക്യാമ്പുകളിലെത്തി തൊഴിലാളികളെയും അദ്ദേഹം കാണുന്നുണ്ട്.സൗദി അധികാരികളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുവരവിനും ശമ്പളകുടിശ്ശിക ലഭിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി വി.കെ സിങ് നേതൃത്വം നല്‍കും.ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമടക്കം ലക്ഷങ്ങള്‍ പല തൊഴിലാളികള്‍ക്കും ലഭിക്കാനുണ്ട്.
സൗദിയില്‍ മിക്ക കമ്പനികളും പൂട്ടി ഉടമകള്‍ മുങ്ങിയിരിക്കുകയാണ്. കമ്പനിക്ക് സൗദി സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ നിന്ന് തുക പിടിച്ചെടുത്ത് തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (17 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (19 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (31 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (35 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (55 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (57 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

Malayali Vartha Recommends