പരിയാരത്തെ മെഡി. പിജി എന്‍ആര്‍ ഐ സീറ്റിലെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

പരിയാരം മെഡിക്കല്‍ കോളേജിലെ പിജി എന്‍ആര്‍ ഐ സീറ്റിലെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവേശന പരീക്ഷ.
495 മാര്‍ക്ക് വാങ്ങിയ ജുനൈസ് മൊയ്‌തീന്‍ കോയ ഒന്നാം റാങ്ക് നേടി. 80 പേര്‍ റജിസ്റ്റര്‍ ചെയ്‌തതില്‍ 68 പേരാണു പരീക്ഷ എഴുതിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha