Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

പി.എസ്.സി അപേക്ഷ അയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരീക്ഷാചട്ടത്തില്‍ ഭേദഗതി വരുത്തും

22 MARCH 2018 09:08 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി അപേക്ഷ അയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരീക്ഷാചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. പി.എസ്.സി പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറക്കാന്‍ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷ തീയതിക്ക് 40 ദിവസം മുമ്പ് പ്രൊഫൈലില്‍ ഇതിനുള്ള മൊഡ്യൂള്‍ വരും. പരീക്ഷ സംബന്ധിച്ച വിവരം അറിയിക്കാനും കൂടിയാണിത്. കണ്‍ഫേം ചെയ്യുന്നവര്‍ക്ക് മാത്രമാവും പരീക്ഷാ ഹാള്‍ ഒരുക്കുക. അപേക്ഷിക്കുന്നവര്‍ക്കൊക്കെ പരീക്ഷാഹാള്‍ ഒരുക്കുന്നരീതി അവസാനിപ്പിക്കാന്‍ ഈ സംവിധാനം സഹായകമാവും. വര്‍ധിച്ച പരീക്ഷാചെലവ് കണക്കിലെടുത്താണ് ഇതെന്നും അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവധി അവസാനിക്കുന്ന എല്‍.ഡി ക്ലര്‍ക്ക് റാങ്ക്പട്ടികയില്‍ നിന്ന് മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അതില്‍ നിന്ന് നിയമനശിപാര്‍ശ നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പുതിയ റാങ്ക്പട്ടിക ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിക്കും. നിലവിലെ റാങ്ക് പട്ടിക മാര്‍ച്ച് 30ന് മൂന്നു വര്‍ഷം തികയ്ക്കുമെങ്കിലും അന്ന് അവധിയായതിനാല്‍ മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ സമയം ലഭിക്കും. അതുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അതില്‍ നിന്ന് നിയമനശിപാര്‍ശ നല്‍കും.

വനിതകള്‍ ഉള്‍പ്പെടെ ഗോത്രവര്‍ഗക്കാരായ 100 പേര്‍ക്ക് പോലീസിലും എക്‌സൈസിലും പി.എസ്.സി വഴി സ്ഥിരം നിയമനം നല്‍കും. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ പ്രാക്തന ഗോത്രക്കാരായ പണിയര്‍, അടിയാന്‍, കാട്ടുനായ്ക്കന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ സിവില്‍ ഓഫീസര്‍മാരായി നിയമനം നല്‍കുന്നത്. ഗോത്രവര്‍ഗവനം വകുപ്പുകളുടെ സഹായത്തോടെ കാട്ടിലെത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് റാങ്ക്പട്ടിക തയാറാക്കിയത്. മൂന്ന് ജില്ലകളില്‍ ഇതിനുള്ള 10 റാങ്ക്പട്ടികകള്‍ക്ക് അംഗീകാരം നല്‍കിയതായി എം.കെ.സക്കീര്‍ അറിയിച്ചു. രണ്ടുദിവസത്തിനകം വെബ്‌സൈറ്റില്‍ ഇവ പ്രസിദ്ധീകരിക്കും.
ഏപ്രില്‍ ആദ്യവാരം ഉദ്യോഗാര്‍ത്ഥികളെ വിളിച്ചു വരുത്തി നിയമനശിപാര്‍ശ നേരിട്ട് കൈമാറും. പോലീസിലെയും എക്‌സൈസിലെയും സ്ഥിരം നിയമനത്തിന് പ്രാക്തന ഗോത്രക്കാരെ വനപ്രദേശങ്ങളിലെത്തി നേരിട്ട് തിരഞ്ഞെടുക്കുന്നത് ആദ്യമായാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
യോഗ്യതകളിലും കായികപരീക്ഷയിലും ഇളവുകള്‍ നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ റാങ്ക്പട്ടികയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. അതിനുള്ളില്‍ ഇവര്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും ഇതില്‍ നിന്ന് നിയമനം നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (22 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (39 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (45 minutes ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (1 hour ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (10 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (10 hours ago)

Malayali Vartha Recommends