Widgets Magazine
19
Oct / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

WIZARD

മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സി തയ്യാറെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍

16 SEPTEMBER 2019 04:20 PM ISTമലയാളി വാര്‍ത്ത
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍... മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍'....എന്ന വരികൾ പി എസ് സി പരീക്ഷ എഴുതാൻ പോകുന്നവരെല്ലാം പേടിച്ചിട്ടുണ്ടാകും ..എന്നാൽ അവർ പരീക്ഷ എഴുതേണ്ടത് ഇംഗ്ലീഷ് ഭാഷയിലും... ഭരണഭാഷ മലയാളമാക്കി സര്‍ക്കാര്‍ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്‌സി പരീക്ഷകള്‍ മ...

എ.ഐ.സി.ടി.ഇ. യുടെ അനുമതിയില്ലാതെ നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനം നേടരുത്

15 August 2017

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷൻ അനുമതിയില്ലാതെ നടത്തുന്ന സാങ്കേതിക-ഫാര്‍മസി കോഴ്‌സുകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലകള്‍ക്കും താക്കീത് നൽകി. സാങ്കേതിക-ഫാര്‍മ...

പി എസ് സി പരീക്ഷകളുടെ കാലതാമസം മാറ്റുന്നതിനായി പരീക്ഷകൾ ഓൺലൈനിലേക്ക്

13 August 2017

പി എസ് സി പരീക്ഷകളുടെ ബന്ധപ്പെട്ട കാലതാമസം മാറ്റുന്നതിനായി പരീക്ഷകൾ ഓൺലൈനിലേക്ക് മാറ്റാൻ പി എസ് സി ആലോചിക്കുന്നു. വിശ്വസനീയത, സുതാര്യത എന്നിവയൊക്കെയുണ്ടെങ്കിലും കാലതാമസം ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുന്...

91-ാം വയസ്സില്‍ ബിരുദം നേടിയ കിംലാന്‍ ജിനാകുല്‍ മുത്തശ്ശി

12 August 2017

പഠിക്കുന്നതിനു പ്രായമുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചതിനുശേഷം വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയ മുത്തശ്ശി നീണ്ട 1...

ഓണ്‍ലൈന്‍ വഴിയുള്ള ഫ്രീലാന്‍സ് ജോലിയില്‍ ഇന്ത്യക്കാർ മുന്‍പന്തിയില്‍

12 August 2017

ഓണ്‍ലൈന്‍ ഫ്രീലാന്‍സിങ് രംഗത്ത് ജോലിചെയ്യുന്നതിൽ ഇന്ത്യാക്കാരാണു മുന്‍ പന്തിയിലെന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഓണ്‍ലൈന്‍ വഴി ...

ആനിമേഷൻ: വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല

11 August 2017

വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ആനിമേഷൻ.സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും അ​തി​ൽ മു​ന്നേ​റാ​നും ആ​നി​മേ​ഷ​ൻ പ​ഠ​നം സ​ഹാ​യി​ക്കും പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശികഥകളുമാണ് എക്കാലത്തും ആനിമേഷ...

സ്വാശ്രയ മെഡി.കൊളേജുകൾക്ക് അഞ്ചുലക്ഷം രൂപ പ്രവേശനഫീസ് വാങ്ങാം: ഹൈക്കോടതി

11 August 2017

സ്വാശ്രയ മെഡി. പ്രവേശനം: അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കാം - കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോളേജുകളുമായി സർക്കാർകരാറുണ്ടാക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കോഴിക്...

വിദ്യാഭ്യാസവായ്പയെ ഇനി പേടിക്കേണ്ട; തിരിച്ചടവിനു സർക്കാർ സഹായഹസ്തം

07 August 2017

വിദ്യാഭ്യാസവായ്പ തിരിച്ചടക്കാൻ നട്ടം തിരിയുന്നവർക്കായി കേരള ഗവൺമെന്റിന്റെ സഹായഹസ്തം. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനായി സംസ്ഥാന...

കമ്പനി/കോർപറേഷൻ; ലാസ്റ്റ് ഗ്രേഡ് പരീക്ഷ തീയതി നിശ്ചയിച്ചു

05 August 2017

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ പരീക്ഷ നടത്തിപ്പിനെക്കുറിച്ചു പി എസ് സി ധാരണയായി. ഒക്ടോബര്‍ 7, 28 തീയതികളിൽ നടത്താൻ ആണ് ത...

യുപി ക്ളാസുകളില്‍ ഇനി മലയാളത്തിളക്കം പരിശീലന പദ്ധതി

24 July 2017

ഭാഷാപ്രശ്നം നേരിടുന്ന യുപി വിഭാഗം കുട്ടികളെ 25 മണിക്കൂര്‍ പരിശീലനംകൊണ്ട് ഭാഷ പ്രാവീണ്യം ഉള്ളവരാക്കി മാറ്റാൻ പുതിയ പദ്ധതി ആവിഷ്കരിച്ചു. എസ്എസ്എ പദ്ധതി എന്നാണതിന്റെ പേര്. ഇതിനായി എസ്എസ്എ 2451 ബിആര്‍സി അ...

സം​​​സ്ഥാ​​​ന ആ​​​ർ​​​ക്കൈ​​​വ്സ് വകുപ്പിൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ

21 July 2017

സം​​​സ്ഥാ​​​ന ആ​​​ർ​​​ക്കൈ​​​വ്സ് വ​​​കു​​​പ്പി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ ആ​​​ർ​​​ക്കൈ​​​വ്സ്, കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ആ​​​ർ​​​ക്കൈ​​​വ്...

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉദ്യോഗാർത്ഥികൾക്ക് സൈനിക ഒാഫിസർ ആകാൻ പരിശീലനം നൽകുന്നു

17 July 2017

സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ പ്രീ ​സ​ർ​വി​സ​സ്​ സെലക്ഷൻ ബോ​ർ​ഡ്​ റിക്രൂട്മെന്റിനായുള്ള (പ്രീ ​എ​സ്.​എ​സ്.​ബി) പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മൂ​ന്നു​മാ​സം താ​മ​സി​ച്ചു പ​രി​ശീ​ല​ന​ത്തി​ൽ പങ്കെടുക്കാൻ താല്പര്യമു...

നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകർ

14 July 2017

ലക്നൗവിലെ ഡോക്ടർ ശാകുന്തള മിശ്ര, നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റി വിവിധ വിഭാഗങ്ങളിൽ അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

10 July 2017

പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്‌സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്...

എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു

07 July 2017

എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അഫിലിയേറ്റഡ് സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം സർക്കാർ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ സ്വീകരിക്കു...

ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‌ പഠനം സൗജന്യം

04 July 2017

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് ഇനി പഠനവും ഫ്രീ ആയി. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) പുതിയ വിജ്ഞാപനം ഇറക്കി. ട...

Malayali Vartha Recommends